യാക്കൂബ് മേമനെ തൂക്കിലേറ്റിയിട്ട് നാളേക്ക് ഏഴ് വർഷം തികയുന്നു; തൂക്കുകയർ ഏറ്റുവാങ്ങിയത് രാജ്യം കണ്ട ഏറ്റവും വലിയ സ്‌ഫോടന കേസിന്റെ സൂത്രധാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാക്കൂബ് മേമനെ തൂക്കിലേറ്റിയിട്ട് നാളേക്ക് ഏഴ് വർഷം തികയുന്നു; തൂക്കുകയർ ഏറ്റുവാങ്ങിയത് രാജ്യം കണ്ട ഏറ്റവും വലിയ സ്‌ഫോടന കേസിന്റെ സൂത്രധാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയിട്ട് 7 വർഷം തികയുകയാണ്. 2015 ജൂലൈ 30 ന് നാഗ്‌പൂരിലെ സെൻട്രൽ ജയിലിൽ പുലർച്ചെ 6 36നാണ് മേമനെ തൂക്കിലേറ്റിയത് .1993ന് മുംബൈ സ്‌ഫോടനക്കേസിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് ഗുരുതര പരികേൾക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ സ്‌ഫോടനങ്ങളിൽ ഒന്നാണ്.

ക്രിമിനല്‍ ഗൂഢാലോചന നടത്തുക , തീവ്രവാദ പദ്ധതിക്ക് ധനസഹായം നല്‍കുകയും പിന്തുണയ്‌ക്കുകയും സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുക , ആയുധങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുക, ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്‌ക്കുക തുടങ്ങിയ കുറ്റങ്ങളാണ് യാക്കൂബ് മേമനിൽ ചുമത്തിയത്.

സ്ഫോടനം നടത്തി യാക്കൂബ് മേമന്റെ സഹോദരൻ ടൈഗർ മേമൻ ഉൾപ്പെടെയുള്ളവർ പാക്കിസ്ഥാനിലേക്ക് കടന്നു. 1994-ൽ പിടികൂടിയ യാക്കൂബിനെ 20 വർഷത്തിന് ശേഷം തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ അതിനെതിരെ ദയ ഹർജ്ജി കൊടുത്തവരിൽ ഒരു കൂട്ടർ കമ്യൂണിസ്റ്റ്കാരായിരുന്നു.

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നും അദ്ദേഹത്തിന്റെ ദയ ഹർജി സ്വീകരിച്ച് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കണമെന്നുമാണ് സി പി എമ്മിന്റെ പോളിറ്റ് ബ്യുറോ പറഞ്ഞത് . പാർലിമെന്റ് സ്ഫോടന കേസ് പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോഴും ഇതേ നിലപാടായിരുന്നു കമ്മ്യൂസ്‌ണിസ്റ്റുകാർ സ്വീകരിച്ചത്. രാജ്യ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്നു എന്നത് അത്ഭുതാവഹമാണ്.

 

Tags: Communist Party
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies