പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 11:41 pm IST
FacebookTwitterWhatsAppTelegram

ഉശിരുള്ള പെണ്ണൊരുത്തി ഇറങ്ങി നിന്നാൽ ഇത്രയൊക്കെ ഉള്ളു എന്ന് വീണ്ടും തെളിയിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉണ്ടായ വാക്പോരിൽ ശക്തമായി പ്രതിഷേധിക്കുന്ന മന്ത്രിയെകുറിച്ച് നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രാഷ്‌ട്രപതിയെ രാഷ്‌ട്രപത്നി എന്ന് വിളിച്ച കോൺഗ്രസ്സ് എം പി അധീർ രഞ്ജൻ ചൗധരിയെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയുമാണ് ചെയ്തതെന്ന് ജനങ്ങൾ പറയുന്നു.

താൻ പ്രതിഷേധിക്കാൻ എഴുന്നേൽക്കുമ്പോൾ കൂടെ ഉള്ള സഹപ്രവർത്തകരും എഴുന്നേറ്റു നിന്ന് സ്മൃതി ഇറാനിക്ക് പിന്തുണ നൽകുകയായിരുന്നു. രാഷ്‌ട്രപതിയെ അപമാനിച്ച മന്ത്രിയെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ഒപ്പം കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമാണ് സ്മൃതി ഇറാനി നടത്തിയത്. സോണിയ ഗാന്ധി പറഞ്ഞിട്ടാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നാണ് പറഞ്ഞത്. മന്ത്രി നിർമ്മല സീതാരാമനും സ്മൃതി ഇറാനിക്കൊപ്പം കൂടി ശക്തമായി പ്രതിഷേധിച്ചു.

ജെ എൻ യു വിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങളും പ്രവർത്തനങ്ങളും ഉണ്ടായപ്പോൾ അതി ശക്തമായി പ്രതിഷേധിച്ച സ്മൃതി ഇറാനിയെ നമ്മൾ മറന്നു പോയിട്ടുണ്ടാകില്ല. ഇന്നും ആ വിമർശനത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആവേശം കൊണ്ടുപോകുമെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി ആളുകൾ സംസാരിക്കുന്നത്.

Tags: sonia gandhinirmala seetharamanparlimentSMRUTHY IRANI
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies