പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 20 മുതൽ; ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകും
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ ചേരും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അർഥവത്തായ ചർച്ചകളും തീരുമാനങ്ങളുമാണ് മൺസൂൺ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ...













