ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ 3 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ 3 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:29 am IST
FacebookTwitterWhatsAppTelegram

ഉത്തർപ്രദേശ്: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 3 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്താകെ 4.26 കോടി വീടുകളിലും , 50 ലക്ഷം സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ഒരുങ്ങുകയാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. ആസാദി കാ അമൃത് മഹോത്സവം പ്രമാണിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം 4.76 കോടി വീടുകളാണ് സർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത്. ഇതുവരെ 3.86 കോടി ത്രിവർണ്ണ പതാകകൾ നിർമ്മിച്ചതായി സർക്കാർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സംഘടനകൾ , എൻ ജി ഒ , ചെറുകിട സംരംഭങ്ങൾ , സ്വകാര്യ തയ്യൽ തൊഴിലാളികൾ എന്നിവരെയും ഉൾപ്പെടുത്തിയാണ് ത്രിവർണ്ണ പതാക നിർമ്മിക്കുന്നത്. ഈ പ്രവർത്തനത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ സംസ്ഥാനത്ത് 1.15 കോടി ത്രിവർണ്ണ പതാകകൾ ഇവർ നിർമ്മിച്ചതായും സർക്കാർ പറഞ്ഞു. സംസ്ഥാനത്തെ വനിതാ സ്വയം സഹായ സംഘങ്ങൾ 96 ലക്ഷം പതാകകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇവർ ആകെ നിർമ്മിക്കുക 2.26 കോടി ത്രിവർണ്ണ പതാകകളാണ്.

യു പി ഖാദി ഗ്രാമ വ്യവസായ ബോർഡ് 36 .4 ലക്ഷം പതാക നിർമ്മിച്ചു. രാജ്യം വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ യു പി സർക്കാർ വ്യത്യസ്ത ആശയം മുന്നോട്ട് വെക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് വലിയ വരുമാനം ഉണ്ടാക്കാനും സാധിക്കുമെന്നും പറയുന്നു.

Tags: Uthar pradesh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies