ത്രിവർണ്ണ പതാക ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കോൺഗ്രസ്; തിരംഗ ബൈക്ക് റാലി ബഹിഷ്‌കരിച്ചു; നെഹ്‌റു പതാകയേന്തി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കണമെന്നും പാർട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ്ണ പതാക ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കോൺഗ്രസ്; തിരംഗ ബൈക്ക് റാലി ബഹിഷ്‌കരിച്ചു; നെഹ്‌റു പതാകയേന്തി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കണമെന്നും പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചെങ്കോട്ടയിൽ നിന്ന് പാർലമെന്റിന് സമീപം വിജയ് ചൗക്കിലേക്ക് എംപിമാർ നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാക്കൾ. ദേശീയ പതാക എന്നും തങ്ങളുടെ ഹൃദയത്തിൽ ഉണ്ടെന്നും അതിനാൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിച്ചത്. എല്ലാവരും ജവഹർലാൽ നെഹ്‌റു ദേശീയ പതാകയേന്തി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് ഇന്ന് തിരംഗ ബൈക്ക് റാലി സംഘടിപ്പിച്ചത്. എല്ലാ പാർട്ടിയിലെ നേതാക്കളും റാലിയിൽ പങ്കെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരിപാടിയിൽ നിരധി എംപിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിപാടിയിൽ നിന്ന് മാറിനിന്നു.

ത്രിവർണ്ണ പതാക നമ്മുടെ ഹൃദയത്തിലാണ് ഉള്ളത് എന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററർ അക്കൗണ്ടിൽ കുറിച്ചു. ”അത് രക്തമായി നമ്മുടെ സിരകളിലുണ്ട്. 1929 ഡിസംബർ 31 ന്, പണ്ഡിറ്റ് നെഹ്റു റാബി നദിയുടെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ പറഞ്ഞു, ‘ ത്രിവർണ്ണ പതാക ഉയർത്തിയിരിക്കുന്നു, അത് ഒരിക്കലും താഴ്‌ത്താൻ പാടില്ല’ എന്ന്. രാജ്യത്തിന്റെ അഖണ്ഡമായ ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഈ ത്രിവർണ്ണ പതാക എല്ലാവരുടെയും പ്രതീകമാണ്, ജയ് ഹിന്ദ്,’ എന്നാണ് ജവഹർലാൽ നെഹ്‌റു ത്രിവർണ്ണ പതാകയേന്തിക്കൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് പ്രതികരിച്ചത്.

തുടർന്ന് ദേശീയ പതാകയേന്തി നിൽക്കുന്ന നെഹ്‌റുവിന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കാനും പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ അഖണ്ഡത ഉർത്തിപ്പിടിച്ചുകൊണ്ട് ഓഗസ്റ്റ് 2 മുതൽ എല്ലാവരും തങ്ങളും പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഒട്ടനേകം ജനങ്ങൾ ഇത് ഏറ്റെടുത്തുകൊണ്ട് പ്രൊഫൈൽ ചിത്രം മാറ്റിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്‌റു പതാകയേന്തുന്ന ചിത്രമാക്കി മാറ്റാൻ കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചത്.

Tags: CongressProtestINDIAN FLAGJawaharlal NehruTIRANGA BIKE RALLYTRICOLOURED FLAG
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies