'ഹണ്ടിം​​ഗ്' തുടങ്ങാൻ 'ഹണ്ടർ 350'; ലോഞ്ച് ചെയ്യാനിരിക്കെ വിവരം വെളിപ്പെടുത്തി; റോയൽ എൻഫീൽഡിന്റെ റോയൽ താരം-Royal Enfield, Hunter 350
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ഹണ്ടിം​​ഗ്’ തുടങ്ങാൻ ‘ഹണ്ടർ 350’; ലോഞ്ച് ചെയ്യാനിരിക്കെ വിവരം വെളിപ്പെടുത്തി; റോയൽ എൻഫീൽഡിന്റെ റോയൽ താരം-Royal Enfield, Hunter 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

റോയൽ എൻഫീൽഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഹണ്ടർ 350 ബുള്ളറ്റിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരിക്കുന്ന വാഹനമാണ് ഹണ്ടർ 350. ക്ലാസിക് 350, മെറ്റിയോർ 350 എന്നിവയ്‌ക്ക് പിന്നാലെ തങ്ങളുടെ ആരാധകർക്ക് വേണ്ടി കമ്പനി അവതരിപ്പിക്കുന്ന ബുള്ളറ്റാണിത്. ലോഞ്ച് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബുള്ളറ്റ് വെളിപ്പെടുത്തിയിരിക്കുന്നത് മാറ്റാരുമല്ല, റോയൽ എൻഫീൽഡ് സിഇഒ സിദ്‌ ലാൽ ആണ് ഹണ്ടർ 350യുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 7 ഞായറാഴ്ചയാണ് ഹണ്ടർ 350 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്.

വെള്ളയും സ്‌കൈ ബ്ലൂവുമാണ് പുറത്തു വന്നിരിക്കുന്ന വീഡിയോയിൽ ഹണ്ടർ 350-യുടെ നിറം. ബുള്ളറ്റിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും സിഇഒ സിദ് ലാൽ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഹണ്ടർ 350 റെട്രോ, മെട്രോ, മെട്രോ റെബൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രീമുകളിലാണ് ലഭിക്കുക. റോയൽ എൻഫീൽഡ് ഉടൻ പുറത്തിറക്കുന്ന രണ്ട് മോഡലുകളിലൊന്നാണ് ഹണ്ടർ 350. മറ്റൊന്ന് ബുള്ളറ്റ് 350 മോട്ടോർസൈക്കിളാണ്.

റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ അടിസ്ഥാന വേരിയെന്റിൽ ട്യൂബ്-ടൈപ്പ് ടയറുകൾ, സിംഗിൾ-ചാനൽ എബിഎസ്, റിയർ ഡ്രം ബ്രേക്ക്, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുള്ള സ്‌പോക്ക്ഡ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു. ഉയർന്ന് വേരിയെന്റുകൾക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അലോയ്വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ലഭിക്കും. സിദ്‌ ലാൽ പങ്കിട്ട വീഡിയോയിൽ റോയൽ എൻഫീൽഡിന്റെ ഏറ്റവും മികച്ച മോഡലുകളിലൊന്നായി ഹണ്ടർ 350 കാണപ്പെടുന്നു.

ഹണ്ടർ 350-യ്‌ക്ക് ട്രിപ്പർ നാവിഗേഷൻ സംവിധാനവും റോയൽ എൻഫീൽഡ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിച്ച് ഗിയറും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്‌ക്രാം 411, മെറ്റിയർ 350 എന്നിവയ്‌ക്ക് സമാനമായിരിക്കും. ക്ലാസിക് റീബോൺ, മെറ്റിരിയർ 350 എന്നിവയിൽ ഉപയോഗിച്ചുവരുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമായിരിക്കും ഹണ്ടർ 350. 349 സിസി സിംഗിൾ സിലിണ്ടർ, ലോംഗ്-സ്‌ട്രോക്ക് യൂണിറ്റ് എന്നിവ ഹണ്ടർ 350-യ്‌ക്ക് കരുത്ത് പകരും. ഇത് പരമാവധി 20.2 bhp കരുത്തും 27 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. വാഹനത്തിന് 5 സ്പീഡ് ഗിയർ ബോക്‌സാണുള്ളത്. 2,055 mm നീളവും 800 mm വീതിയും 1,055 mm ഉയരവുമാണ് ഹണ്ടർ 350-യ്‌ക്ക്. 1,370 എംഎം ആണ് ഇതിന്റെ വീൽ ബേസ്. എന്തായാലും റോയൽ എൻഫീൽഡ് ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ബുള്ളറ്റായിരിക്കും ഹണ്ടർ 350.

 

 

Tags: royal enfieldhunter 350Launch
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies