മഴക്കാലത്ത് 'സൂപ്പർ ഫുഡ്';ചോളത്തിന്റെ പ്രധാന്യം വ്യക്തമാക്കി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാലത്ത് ‘സൂപ്പർ ഫുഡ്’;ചോളത്തിന്റെ പ്രധാന്യം വ്യക്തമാക്കി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

മഴക്കാലെമത്തുമ്പോൾ രോഗങ്ങളും സർവ്വസാധാരണമാണ്. ഇടമുറിയാതെ പെയ്യുന്ന മഴക്കാലത്ത് ദിനചര്യകളിൽ അല്പം ശ്രദ്ധ ചെലുത്തിയാൽ രോഗങ്ങൾ വരാതെ നോക്കാം.

മഴക്കാലത്ത് പോക്ഷകസമൃദമായ ഭക്ഷണക്രമം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ചോളം. ഒരു സൂപ്പർ ഫുഡാണ് ചോളമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകർ പറയുന്നത്.

ചോളത്തിൽ വിറ്റാമിൻ ബിയും ഫോളിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പന്നമാണ് ചോളം. ഭക്ഷണക്രമത്തിൽ ചോളം വേണ്ടത്ര അളവിൽ ചേർക്കുന്നതിലൂടെ വിളർച്ചയ്‌ക്ക് കാരണമാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാകും, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും. ശരീരത്തിൽ ആവശ്യമായ.അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് കണ്ണുകൾ, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചോളത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ഇത് വളരെയധികം സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കാൻ ചോളം കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ചോളം നിയന്ത്രിക്കുന്നു. വെറുതെ പുഴുങ്ങിയോ, വറുത്തെടുത്തോ,റൊട്ടികളാക്കിയോ, അങ്ങനെ ഏത് രൂപത്തിൽ വേണമെങ്കിലും ചോളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ചോളത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും ഫൈറ്റോകെമിക്കലുകളും അത്തരം വീക്കങ്ങളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നു. ശരീരത്തിന് പ്രതിരോധശേഷി നൽകിയാണ് ഇത് സാധിയ്‌ക്കുന്നത്

 

ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies