''പ്രധാനമന്ത്രിയെ നേരിൽ കാണണം; എന്റെ ബോക്‌സിംഗ് ഗ്ലൗസിൽ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങണം'' സ്വർണ മെഡൽ ജേതാവ് നിഖാത് സരിന്റെ പ്രതികരണമിങ്ങനെ - India boxer Nikhat Zareen wins Gold
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പ്രധാനമന്ത്രിയെ നേരിൽ കാണണം; എന്റെ ബോക്‌സിംഗ് ഗ്ലൗസിൽ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങണം” സ്വർണ മെഡൽ ജേതാവ് നിഖാത് സരിന്റെ പ്രതികരണമിങ്ങനെ – India boxer Nikhat Zareen wins Gold

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 10:38 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: ഇന്ത്യയ്‌ക്കായി സ്വർണം നേടിയതിൽ സന്തോഷം പങ്കുവെച്ച് ബോക്‌സിംഗ് താരം നിഖാത് സരിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ താൻ ആംകാക്ഷയോടെ കാത്തിരിക്കുകയാണെന്നും നിഖാത് സരിൻ പറഞ്ഞു.

#WATCH | I'm very excited to meet him (PM Modi); I took a selfie with him last time & want a new one now. Last time, I took his autograph on my T-shirt, now I'll take it on my boxing gloves: Indian boxer Nikhat Zareen after winning Gold in 48-50kg flyweight #CommonwealthGames pic.twitter.com/8OSwV9BwsL

— ANI (@ANI) August 7, 2022

”കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹവുമായി സെൽഫിയെടുക്കാൻ സാധിച്ചു. ഇനിയെനിക്ക് അദ്ദേഹത്തോടൊപ്പം പുതിയൊരു സെൽഫി വേണം. അന്ന് ടി-ഷർട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്. എന്നാലിനി, എന്റെ ബോക്‌സിംഗ് ഗ്ലൗസിൽ ഓട്ടോഗ്രാഫ് വാങ്ങും.” സ്വർണമെഡൽ നേട്ടത്തിന് ശേഷം ഇപ്രകാരമായിരുന്നു സരിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം തെലങ്കാനയിലുള്ള നിഖാത് സരിന്റെ വീട്ടിൽ മധുരം വിതരണം ചെയ്ത് ആഘോഷങ്ങൾ ആരംഭിച്ചു. ലോക്ക്ഡൗണിലടക്കം വളരെയധികം കഠിനാധ്വാനം ചെയ്താണ് സരിൻ ഈ മെഡൽ നേട്ടത്തിലെത്തിയതെന്ന് സഹോദരി അഞ്ചും മീനസ് പ്രതികരിച്ചു. ഇതവളുടെ മൂന്നാം മെഡലാണ്. ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടുക എന്നതാണ് ഇനിയവളുടെ ലക്ഷ്യമെന്നും സഹോദരി പറഞ്ഞു. സരിന്റെ പേഴ്‌സണൽ ഡോക്ടർ കൂടിയാണ് സഹോദരിയായ അഞ്ചും മീനസ്.

കോമൺവെൽത്ത് ഗെയിംസിൽ ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിലായിരുന്നു (48-50 കിലോഗ്രാം) ഇന്ത്യയുടെ ബോക്‌സിംഗ് താരമായ നിഖാത് സരിൻ സ്വർണം നേടിയത്. അയർലാൻഡിന്റെ കാർളി മക്‌നൗളിനെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. ഫൈനലിൽ 5-0ത്തിനായിരുന്നു കാർളിയെ പരാജയപ്പെടുത്തിയത്. നേരത്തെ വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും നിഖാത്ത് സരിൻ സ്വർണം നേടിയിട്ടുണ്ട്.

Tags: Narendra ModiNikhat Zareen
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies