ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 11:39 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥികൾക്ക് വൻ മുന്നേറ്റം. നന്ദിഗ്രാമിലും റെജിനഗറിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി സ്ഥാനാർഥികൾക്ക് വ്യക്തമായ ലീഡ്. നന്ദിഗ്രാമിൽ ഹസിറാണി രഥ് എണ്ണിയ വോട്ടുകളുടെ 78.33 ശതമാനവും റെജിനഗറിൽ ഷങ്കരവ് സർക്കാർ 86.83 ശതമാനവും നേടി മുന്നിലെത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് നന്ദിഗ്രാമിൽ ഹസിറാണി രഥിന് 11,965 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ 2,321 വോട്ടുകളുമായി രണ്ടാമതാണ്. സിപിഐ സ്ഥാനാർഥി ശാന്തി ഗോപാൽ ഗിരിക്ക് ലഭിച്ചത് 452 വോട്ടുകൾ മാത്രമാണ്. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്റെ അലി എം.ഡി. സാബെ മിറാജ് ഖാൻ 284 വോട്ടും ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിന്റെ എഹ്തേഷ്മുൽ ഹഖ് 58 വോട്ടും നേടി.

റെജിനഗറിൽ ബിജെപി സ്ഥാനാർഥി ഷങ്കരവ് സർക്കാരിന് ഇതുവരെ 11,614 വോട്ടുകളാണ് ലഭിച്ചത്. എണ്ണിയ വോട്ടുകളുടെ 86.83 ശതമാനമാണിത്. കോൺഗ്രസ് സ്ഥാനാർഥി അബ്ദുള്ളഹിൽ കാഫി വെറും 581 വോട്ടുകളുമായി രണ്ടാമതെത്തി. ആം ജനതാ ഉന്നയൻ പാർട്ടിയുടെ ഗോലം നബി ആസാദ് എന്ന റോബിന് 446 വോട്ടുകൾ ലഭിച്ചു.

സിപിഎം സ്ഥാനാർഥി എം.ഡി. സയീദിന് 199 വോട്ടും മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി റബിയുൽ ആലം ചൗധരിക്ക് 91 വോട്ടും ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സൈഫുസ്സമാൻ സെയ്ഖിന് 59 വോട്ടും ലഭിച്ചു.

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന നന്ദിഗ്രാം, 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച മണ്ഡലമാണ്. എന്നാൽ പിന്നീട് കഥ മാറി. ഇന്ന്  സുവേന്ദു അധികാരിയുടെ ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമാണിത്. ബിജെപി സ്ഥാനാർഥി ഹസിറാണി രഥാണ് ഇവിടെ മത്സരിക്കുന്നത്. 2016, 2021, 2026 വർഷങ്ങളിൽ നന്ദിഗ്രാമിൽ നിന്ന് വിജയിച്ച സുവേന്ദു അധികാരിയുടെ രാഷ്‌ട്രീയ സ്വാധീനം വീണ്ടും ചർച്ചയാകുന്ന പോരാട്ടം കൂടിയാണിത്. സുവേന്ദുവിന്റെ മുൻ സഹായിയായിരുന്ന ചന്ദ്രനാഥ് റാത്തിന്റെ മാതാവാണ് ഹസിറാണി രഥ്.  ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ചന്ദ്രനാഥ് രഥിനെ തൃണമുൽ ഗുണ്ടകൾ കൊലപ്പെടുത്തിയത്.

 

Tags: West Bengal election countingBJP candidates leadElection Commission of IndiaNandigram by-electionWest Bengal bypoll results 2026Hasi Rani RathBJP vote shareRejinagar bypollShankharavh Sarkar
Share
Tweet
SendShare

More News from this section

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

Latest News

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies