സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 01:09 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതേസമയം, രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ തിരിച്ചെത്താനാകും വെസ്റ്റ് ഇന്‍ഡീസിന്റെ ശ്രമം. രാത്രി ഏഴിനാണ് മത്സരം. ആദ്യ ടി20യില്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. 43 പന്തില്‍ 10 ഫോറും ആറ് സിക്സും ഉള്‍പ്പെടെ 102 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപ്പണിങ് സ്ഥാനങ്ങളില്‍ തുടര്‍ന്നേക്കും. സമീപകാല മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത സഞ്ജുവിന് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണിത്. കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. പരിശീലകന്‍ ഗൗതം ഗംഭീറും ടീം മാനേജ്മെന്റും ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. ഇഷാന്‍ കിഷനും തിലക് വര്‍മ്മയും മധ്യനിരയില്‍ കളിച്ചേക്കും.

ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നമന്‍ ധിര്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ നമന്‍ ധിറിന്റെ പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ബൗളിങ് നിരയില്‍ പേസര്‍ മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവിന് അവസരം ലഭിച്ചേക്കും. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമിലുണ്ടാകും. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ മികച്ച ഫോമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രധാന പ്രതീക്ഷ. എന്നാല്‍ മറ്റ് പ്രമുഖ താരങ്ങള്‍ക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാനാകാത്തത് ടീമിന് തിരിച്ചടിയായി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങിയ ടി20 സ്‌പെഷലിസ്റ്റുകള്‍ക്ക് ഏത് ഘട്ടത്തിലും മത്സരത്തിന്റെ ഗതി മാറ്റാനുള്ള ശേഷിയുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2023ന് ശേഷം റാഞ്ചിയില്‍ രാത്രി നടക്കുന്ന ആദ്യ ടി20 മത്സരമാണിത്. പിച്ചിന്റെ മുന്‍കാല റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന സ്‌കോറിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇവിടെ നടന്ന ഏഴ് ടി20 മത്സരങ്ങളില്‍ നാലിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ടോസ് മത്സരത്തില്‍ നിര്‍ണായകമാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Tags: India vs West Indiessecond t20
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies