സംഘടിത മത വോട്ടുബാങ്കിനു മുന്നിൽ സി പി എം അടിമകളാകുന്നു; ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘടിത മത വോട്ടുബാങ്കിനു മുന്നിൽ സി പി എം അടിമകളാകുന്നു; ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 11:30 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കോഴിക്കോട് ബാലഗോകുലം മാതൃ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെതിരെ നടപടിക്കൊരുങ്ങുന്ന സി പി എമ്മിന്റെ നിലപാട് ഭീരുത്വമെന്ന് ബിജെപി. ആർ എസ് എസിനെതിരെ വാചാലരാകുന്ന കമ്യൂണിസ്റ്റുകാർ മുസ്ലീം മത നേതാക്കളുടെ തോളിൽ കയ്യിടുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. സംഘടിത മത വോട്ടുബാങ്കിന് അടിമപ്പെട്ട സിപിഎം സംസ്ഥാനത്ത് തീവ്രവാദികൾക്ക് വളരാനുള്ള അവസരം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

ജമാ അത്തെ ഇസ്ലാമിയുമായി കൂട്ട് കൂടുകയും കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ നാസർ മദനിയുമായി വേദി പങ്കിട്ടതുമെല്ലാം മുസ്ലിം വോട്ടു ബാങ്ക് മുന്നിൽ കണ്ടുകൊണ്ടാണ്. കേരളത്തിൽ ന്യുനപക്ഷത്തിനു പ്രത്യേക ആനുകൂല്യങ്ങളും പദവികളും നല്കാൻ സർക്കാർ തയ്യാറാകുന്നത് വഴി സിപിഎം മുസ്‌ലിം സമുദായത്തിന് അടിമപ്പെട്ടിരിക്കുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ നാളിതുവരെയായിട്ടും പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബോംബാക്രമണത്തിന് ശേഷം എസ് ഡി പി ഐ നേതാക്കൾ AKG സെന്ററിൽ സന്ദർശനം നടത്തിയതിലൂടെ ഇവർ തമ്മിലുള്ള ബന്ധം ജനം മനസ്സിലാക്കി. പി എസ് സിയുടെ പട്ടികയിൽ നിന്നും വഖബ് ബോർഡ് നിയമനം എടുത്തു മാറ്റിയതും , ശ്രീറാം വെങ്കിട്ട രാമനെ മുസ്ലിം ജമാ അത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ല കളക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതും സംഘടിത മത വോട്ടിനോടുള്ള സി പി എമ്മിന്റെ ഭയമാണ് ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക തീവ്രവാദത്തിനെ വെള്ളപൂശുകയും ബാലഗോകുലം പോലെയുള്ള സാംസ്‌കാരിക ദേശീയ വാദം ഉയർത്തിപ്പിടിക്കുന്ന സംഘടനയിൽ പങ്കെടുത്ത മേയർക്കെതിരെ നടപടിക്കൊരുങ്ങുന്ന സി പി എമ്മിന്റെ ഇരട്ട താപ്പിനെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: CPMjama athe islamiPOPPULAR FRONDbeena philip
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies