യുദ്ധം ഒരു വഴിക്ക്; ഉപരോധം മറ്റൊരു വഴിയ്ക്ക്; റഷ്യയുടെ എണ്ണ വിവിധ മാർഗ്ഗങ്ങളിലൂടെ എത്തിച്ച് ഇറ്റലിയും സ്‌പെയിനും ഗ്രീസും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധം ഒരു വഴിക്ക്; ഉപരോധം മറ്റൊരു വഴിയ്‌ക്ക്; റഷ്യയുടെ എണ്ണ വിവിധ മാർഗ്ഗങ്ങളിലൂടെ എത്തിച്ച് ഇറ്റലിയും സ്‌പെയിനും ഗ്രീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 05:25 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം എന്ന് നാറ്റോയും അമേരിക്കയും ആവർത്തിച്ച് പറയുന്നതിനിടെ റഷ്യയുടെ എണ്ണ ഇറ്റലിയ്‌ക്കും സ്‌പെയിനിനും എത്തുന്നതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങൾക്ക് തുർക്കിയുടെ സഹായത്താൽ എണ്ണ ലഭിക്കുന്നുവെന്നാണ് സൂചന. വിവിധ കമ്പനികൾ വഴിയാണ് റഷ്യയുടെ എണ്ണ ഇറക്കുമതി നടക്കുന്നത്. രാജ്യങ്ങൾ നേരിട്ട് വിൽക്കുകയോ വാങ്ങുകയോ ചെയ്യാതെ കമ്പനികളിലേയ്‌ക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്ന നയതന്ത്രമാണ് റഷ്യ പയറ്റുന്നത്.

ഈ മാസം തുടക്കം മുതൽ തുർക്കിയും ഇറ്റലിയും തങ്ങളുടെ തുറമുഖം വഴി റഷ്യൻ അസംസ്‌കൃത എണ്ണയുടെ വ്യാപാരം പുന:രാരംഭിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പലരും റഷ്യൻ ഉപരോധങ്ങളെ ആദ്യം അംഗീകരിച്ചെങ്കിലും എണ്ണയുടെ കുറവ് മറികടക്കാൻ രാജ്യങ്ങൾ ആഗോളതലത്തിലെ വ്യാപാര തന്ത്രങ്ങളാണ് സമർത്ഥമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ കണക്കു പ്രകാരം ഇറക്കുമതിയിൽ ഇരട്ടി വർദ്ധനയാണ് ഇറ്റലി അസംസ്കൃത എണ്ണയിൽ ആഗസ്റ്റ് മാസം തുടക്കത്തിൽ വരുത്തിയിരിക്കുന്നത്.

ഇതിന് പുറമേ സ്‌പെയിൻ അസംസ്‌കൃത എണ്ണ ഇറക്കുമതി നാലുമാസത്തിന് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. ഒപ്പം ബാൾട്ടിക് മേഖലയിൽ നിന്നും ഗ്രീസിലേയ്‌ക്ക് ഫെബ്രുവരിയ്‌ക്ക് ശേഷം റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിച്ചിരി ക്കുകയാണ്. ആഗോളതലത്തിൽ റഷ്യയെ എതിർക്കാൻ ആഹ്വാനം ചെയ്ത പല യൂറോപ്യൻ രാജ്യങ്ങൾക്കും അസംസ്‌കൃത എണ്ണയുടെ ലഭ്യതക്കുറവ് ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നം പരിഹരിക്കാനാണ് മറ്റ് മാർഗ്ഗങ്ങൾ പയറ്റുന്നത്.

Tags: russian crude oil
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies