വഹീദ് റഹ്മാൻ പാരയ്ക്ക് തീവ്രവാദികളുമായി ബന്ധം; അനുബന്ധം കുറ്റപത്രം സമർപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വഹീദ് റഹ്മാൻ പാരയ്‌ക്ക് തീവ്രവാദികളുമായി ബന്ധം; അനുബന്ധം കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 03:03 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയുമായ വഹീദ് റഹ്മാൻ പാരയ്‌ക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം. ജമ്മു കശ്മീർ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര, തീവ്രവാദികളായ ഉമൈസും ഇർഫാനുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ടായിരുന്നു. മുഹമ്മദ് യൂസഫ് വഴിയാണ് ഇയാൾ ഇവരെ ബന്ധപ്പെട്ടത് എന്നും കുറ്റപത്രത്തിൽ പറയുന്നു.

പാക് ലഷ്‌കർ ഇ ത്വായ്ബ (എൽഇടി) ഭീകരരായ അബു ദുവാന, അബു ഖാസിം എന്നിവരുമായി വഹീദ് പാരയ്‌ക്ക് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പാരയുടെ വീട്ടിൽ സുരക്ഷയ്‌ക്കായി നിയമിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് വരുന്ന അതിഥികളെ പരിശോധിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരുന്നത്. തീവ്രവാദ ബന്ധമുള്ളത് കൊണ്ട് മാത്രമാണ് ഇത്തരം നിർദ്ദേശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകുന്നത് എന്ന് കുറ്റപത്രത്തിൽ പറയുന്നു.

2020 നവംബറിലാണ് വഹീദ് റഹ്മാൻ പാറയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പച്ച 13 പ്രതികളിൽ ജീവിച്ചിരിക്കുന്നത് പാര മാത്രമാണ്. പാരാ ഒഴികെ കേസിലെ എല്ലാ പ്രതികളും സുരക്ഷാ സേനയുടെ വിവിധ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ എങ്ങനെ കൊല്ലപ്പെട്ടു എന്നതും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

Tags: chargesheet
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies