സമുദ്രത്തെ മറികടക്കാൻ ആകുമോ ; ഇതൊന്ന് കണ്ടെത്തി നോക്കൂ ;പവിഴപുറ്റുകൾക്കിടയിൽ ഒളിച്ച് കടൽക്കുതിര-Optical illusion
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമുദ്രത്തെ മറികടക്കാൻ ആകുമോ ; ഇതൊന്ന് കണ്ടെത്തി നോക്കൂ ;പവിഴപുറ്റുകൾക്കിടയിൽ ഒളിച്ച് കടൽക്കുതിര-Optical illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

സധാരണ ഗതിയിൽ ഉയർന്ന റെസല്യൂഷൻ ഫോട്ടോകളിൽ എത്ര വലിയ ചിത്രവും വളരെ വ്യക്തമായി കാണാൻ കഴിയും. പൊതുവേ ചിത്രങ്ങളിലാണെങ്കിലും ഇനി മറ്റു വസ്തുക്കളിൽ ആണെങ്കിലും പെട്ടന്ന് കണ്ടെത്താൻ കഴിയാത്ത സൂക്ഷ്മമായി നിരീക്ഷിക്കേണ്ടവ കണ്ടെത്താൻ ചിലർക്കെങ്കിലും ഇഷ്ടം ഉണ്ടാകും. അത്തരത്തിലോരു ചിത്രമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. ഇവിടെ കണ്ടുപിടിക്കേണ്ടത് ഒരു കടൽ ജീവിയെയാണ്.

ഒളിപ്പിച്ച് വയ്‌ക്കൽ എന്നത് നാം എപ്പോഴും കാണുന്ന ഒന്നാണ്. മൃഗങ്ങളെ ഉൾപ്പെടെ പല സാഹചര്യത്തിലും അതിന്റെ ചുറ്റുപാടുമായി നിൽക്കാൻ ഇത് സഹായിക്കാറുണ്ട്. ചെറിയ കടൽജീവികൾ തങ്ങളുടെ എതിരാളികളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ഒളിപ്പിച്ച് വയ്‌ക്കൽ രീതിയുമായാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതിൽ നിന്ന് കടൽ കുതിരയെ കണ്ടെത്തുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.

ചിത്രത്തിന്റെ മദ്ധ്യ ഭാഗത്ത് നിരീക്ഷിച്ചാൽ ഇതിനെ കാണാൻ സാധിക്കും. വരച്ചിരിക്കുന്ന പവിഴപുറ്റുകൾക്കിയിലാണ് ഇതിനെ കണ്ടെത്തേണ്ടത്. ഇളം പിങ്ക് നിറത്തിലാണ് കടൽക്കുതിരയുള്ളത്.

 

ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies