ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ വിസ്മരിക്കാനാകാത്ത അധ്യായമാണ് ജാലിയന്‍വാലാബാഗ്. 1919 ഏപ്രില്‍ 13ന് അമൃത്സറിലെ മൈതാനത്തിത്തില് പൊതുയോഗത്തിനായി തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മേല്‍ ബ്രിട്ടീഷ് സൈന്യം നിറയൊഴിക്കുകയായിരുന്നു. 120 ഓളം പേര്‍ക്ക് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അനന്തര സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് തീജ്വാല പകര്‍ന്നു.
Comments