കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയൻ. പ്രദേശത്തുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
Comments