സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷികത്തില്‍ വിസ്മരിക്കാനാകാത്ത പേരാണ് കെ. കേളപ്പന്റേത്. സ്വാതന്ത്ര്യ സമര പോരാളി എന്നതിലുപരി സാമൂഹിക പരിഷ്കര്‍ത്താവ് കൂടിയായിരുന്നു കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്. ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരം കേരളത്തില്‍ സര്‍വോദയ സംഘത്തിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. ടിപ്പുവിന്റെ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ട മലബാറിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധീകരിക്കാന്‍ മുന്‍കൈ എടുത്ത അദ്ദേഹത്തിന് വേണ്ടത്ര പ്രധാന്യം ഒരു കാലത്തും സംസ്ഥാന സര്‍ക്കര്‍ നല്‍കിയില്ല.
Comments