സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ ആഗ്രഹങ്ങളിലും സ്വപ്‌നങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും പ്രധാനമന്ത്രിയ്‌ക്ക് ധനകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി.

ചില കാരണങ്ങൾ കൊണ്ട് സ്ത്രീകളെ അനാദരിക്കുകയും അവരുടെ അന്തസ്സ് താഴ്‌ത്തുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് നിലനിൽക്കുന്നുണ്ട്. പെരുമാറ്റത്തിൽ നിന്നോ വാക്കുകളിൽ നിന്നോ ഒരു തരത്തിലും സ്ത്രീകളുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിൽ പെരുമാറരുതെന്നാണ് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരം പ്രവൃത്തികളിൽ നിന്നും മുക്തി നേടുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.

ഈ പ്രസ്താവനയ്‌ക്കാണ് നിർമലാ സീതാരാമൻ ട്വിറ്റർ വഴി നന്ദി പ്രകാശിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനും അവർക്ക് അവസരങ്ങൾ നൽകുന്നതിനും അവരുടെ അഭിലാഷങ്ങളിലും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അർപ്പണബോധത്തിലും വിശ്വസിക്കുന്നതിനും പ്രധാനമന്ത്രിയ്‌ക്ക് നന്ദിയെന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

വിദ്യാഭ്യാസം, ശാസ്ത്രം, കായികം എന്നീ മേഖലകളിൽ സ്ത്രീകൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും വരുന്ന 25 വർഷത്തിനുള്ളിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിക്കുമെന്നും മോദി പറഞ്ഞു. വിദ്യാഭ്യാസ,ശാസ്ത്ര രംഗങ്ങളിൽ സ്ത്രീ ഏറെ മുന്നിലാണ്. ഇന്ത്യയിലെ സ്ത്രീകൾ കഴിവുകളോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുകയാണ്. 75 വർഷത്തെ യാത്രയിൽ കണ്ട മുന്നേറ്റത്തിനെക്കാൾ ഏറെ നേരത്തെയാകും അതെന്നും മോദി പ്രസംഗത്തിൽ ആത്മവിശ്വസം പ്രകടിപ്പിച്ചു.

അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി പ്രധാനമന്ത്രി പങ്കുവെച്ച അഞ്ച് പ്രധാന കാര്യങ്ങളെ കുറിച്ച് നിർമലാ സീതാരാമൻ പ്രത്യേകമായി പറഞ്ഞു. പൈതൃകം ഓർത്ത് അഭിമാനിക്കുകയും ഐക്യം ശീലിക്കുകയും പൗരന്മാരുടെ കടമ നിറവേറ്റുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ പറഞ്ഞത് ആവർത്തിക്കുകയും ചെയ്തു.

 

Tags: independence daynirmala seetharamanPMMODIred fort
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies