പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അദ്ദേഹം ബഹുമാനിക്കേണ്ടയാളാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ...