സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ജപ്പാന്റെ സ്നേഹാദരം; സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ച് എംബസി ഉദ്യോഗസ്ഥർ; നന്ദി പറഞ്ഞ് ഇന്ത്യക്കാർ- Japan in India presents vocal, instrumental rendition of India's National Anthem
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്‌ക്ക് ജപ്പാന്റെ സ്നേഹാദരം; സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ച് എംബസി ഉദ്യോഗസ്ഥർ; നന്ദി പറഞ്ഞ് ഇന്ത്യക്കാർ- Japan in India presents vocal, instrumental rendition of India’s National Anthem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 76ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്‌ക്ക് ജപ്പാന്റെ സ്നേഹാദരം. സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ചാണ് ജപ്പാൻ ഇന്ത്യയോടുള്ള ആദരവ് പ്രകടമാക്കിയത്. ഇന്ത്യയിലെ ജപ്പാൻ എംബസിയിലെ ഉദ്യോഗസ്ഥരാണ് സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനം ആലപിച്ചത്. ട്വിറ്ററിലൂടെയാണ് എംബസി ദേശീയ ഗാനം പുറത്തുവിട്ടത്.

ഗാനത്തിന് മുന്നോടിയായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശവും ഉന്നത ഉദ്യോഗസ്ഥൻ പങ്കുവയ്‌ക്കുന്നുണ്ട്. ഈ വർഷം ഇന്ത്യ 76ാം സ്വാതന്ത്ര്യദിനവും, ജപ്പാനുമായുള്ള ദൃഢ ബന്ധത്തിന്റെ 70ാം വാർഷികവും ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യം ഇരു രാജ്യങ്ങൾക്കുമൊപ്പം ഒന്നിച്ച് ആഘോഷിക്കാമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിന് ശേഷമാണ്
1.59 സെക്കന്റ് ദൈർഘ്യമുള്ള ദേശീയഗാനാലാപനം.

ഇന്ത്യൻ പതാക കൈകളിലേന്തിയാണ് ഉദ്യോഗസ്ഥർ ദേശീയഗാനം ആലപിച്ചത്. പശ്ചാത്തലത്തിൽ ജപ്പാനിലെ കലാകാരന്മാർ വാദ്യോപകരണങ്ങൾ വായിക്കുന്നതും വീഡിയോയിൽ കാണാം. എംബസി സമുച്ചയത്തിലെ ആൽ മരത്തിന് ചുവട്ടിൽ നിന്നുകൊണ്ടാണ് ഉദ്യോഗസ്ഥർ ദേശീയഗാനം ആലപിച്ചത്.

അതേസമയം ഇന്ത്യയോട് ആദരവ് പ്രകടിപ്പിച്ച് പങ്കുവെച്ച വീഡിയോ നിമിഷങ്ങൾ കൊണ്ടുതന്നെ വൈറൽ ആയി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന ജപ്പാന് ഇന്ത്യക്കാർ നന്ദിയും അറിയിച്ചു.

#WATCH Embassy of Japan in India presents a vocal & instrumental rendition of the National Anthem of India on India's Independence Day

(Source: Embassy of Japan in India) pic.twitter.com/td4ItM1xDm

— ANI (@ANI) August 15, 2022

Tags: jappanindependence dayAzadi@75
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies