'50' കോടി തിളക്കത്തിൽ ആക്ഷൻകിം​ഗ്; ബോക്സ്ഓഫീസിൽ വേട്ടയാടി 'പാപ്പൻ'; ഇളക്കം തട്ടാത്ത സുരേഷ് ​ഗോപിയുടെ സിംഹാസനം- Pappan, 50CR, Suresh Gopi
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

’50’ കോടി തിളക്കത്തിൽ ആക്ഷൻകിം​ഗ്; ബോക്സ്ഓഫീസിൽ വേട്ടയാടി ‘പാപ്പൻ’; ഇളക്കം തട്ടാത്ത സുരേഷ് ​ഗോപിയുടെ സിംഹാസനം- Pappan, 50CR, Suresh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ‘പാപ്പൻ’ നിലയ്‌ക്കാത്ത കൈയ്യടികളോടെ മൂന്നാം വാരത്തിലും വിജയ കുതിപ്പ് തുടരുകയാണ്. ജൂലൈ 29-ന് തിയറ്ററിൽ റിലീസ് ചെയ്ത സിനിമയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തൊണ്ണൂറുകളിൽ തിയറ്റർ ഇളക്കി മറിച്ച സുരേഷ്​ഗോപി-ജോഷി ​കോംബോ വീണ്ടും തിരിച്ചെത്തിയതാണ് തിയറ്ററുകളിൽ ജനസാ​ഗരം തീർത്തത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 3.16 കോടി സിനിമ നേടിയിരുന്നു. സുരേഷ് ​ഗോപിയുടെ ഏറ്റവും വലിയ ഓപ്പണിം​ങ് കളക്ഷൻ ആയിരുന്നു അത്. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വെറും 25 ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറിയിരിക്കുകയാണ് പാപ്പൻ.

കൊറോണ പ്രതിസന്ധികൾക്ക് ശേഷം കരകയറി വരുന്ന സിനിമാ മേഖലയ്‌ക്ക് ആശ്വാസമായിരിക്കുകയാണ് പാപ്പൻ. ആദ്യം ദിനം 3.16, രണ്ടാം ദിവസം 3.87, 7 ദിവസം കൊണ്ട് 17.85, പത്തു ദിവസം കൊണ്ട് 31.43 കോടി എന്നിങ്ങനെ പാപ്പൻ ബോക്സ്‍ഓഫീസ് വേട്ട നടത്തിയിരുന്നു. ഇപ്പോൾ ചിത്രം 50 കോടി ക്ലബിൽ എത്തിയെന്നുള്ള വാർത്തയും അണിയറ പ്രവർത്തകർ പുറത്തുവിടുന്നു. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു.

എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്. മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങൾക്ക് ഇന്നേവരേ ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പന് ലഭിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രാ ഷോസ് ലഭിച്ച ത്രില്ലറുകളിലൊന്നായി മാറി സുരേഷ് ​ഗോപി-ജോഷി കോംബോയുടെ പാപ്പൻ. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടി. ഇവരെ കൂടാതെ കനിഹ, നൈല ഉഷ, ആശ ശരത്ത്, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

 

 

Tags: Suresh Gopi
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies