കോട്ടയം : എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ.എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എംഎൻ സാജൻ (56) ആണ് മരിച്ചത്.
ഓഫീസിസിലെ മെസിനോട് ചേർന്ന സ്വകാര്യ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments