എഫ്‌ഐആറിന്റെ പകർപ്പ് വേണോ? സ്‌റ്റേഷനിലെത്താതെ പകർപ്പെടുക്കാൻ സൗകര്യം; ചെയ്യേണ്ടത് ഇത്രമാത്രം
പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്‌ഐആർ പകർപ്പ് ലഭിക്കാൻ ഇനി പോലീസ് സ്‌റ്റേഷനിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി ഇത് ഡൗൺലോഡ് ...