'നമുക്ക് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കണം, സെപ്തംബർ 1 മുതൽ 14 വരെയാണ് പണപ്പിരിവ്', : എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി സിപിഎം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നമുക്ക് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കണം, സെപ്തംബർ 1 മുതൽ 14 വരെയാണ് പണപ്പിരിവ്’, : എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊതുജനങ്ങളുടെ നികുതി പണത്തിൽ സർക്കാർ ധൂർത്ത് തുടരുന്നതിനിടെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനൊരുങ്ങി സിപിഎം. അടുത്ത മാസം ഒന്നു മുതൽ രണ്ട് ആഴ്ചത്തേയ്‌ക്കാണ് പണപ്പിരിവ്. എല്ലാ ജനങ്ങളും ഉദാരമായ സംഭാവനകൾ നൽകി സഹകരിക്കണമെന്നും സിപിഎം അഭ്യർത്ഥിച്ചു.

സെപ്തംബർ 1 മുതൽ 14 വരെയാണ് പണപ്പിരിവ്. സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനത്തിന് ആവശ്യമായ പണത്തിന് വേണ്ടിയാണ് ഫണ്ട് സമാഹരണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പണം. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദൽ നയങ്ങൾ ഉയർത്തിപിടിക്കുന്നതിന് വേണ്ടി പൊരുതിയും സിപിഎം ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരയ ബഹുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ആഗോളവത്ക്കരണ നയങ്ങൾക്കും, കോർപ്പറേറ്റ് വത്കരണത്തിനും, വർഗ്ഗീയതയ്‌ക്കും, അഴിമതിക്കും എതിരായി പ്രവർത്തിക്കുന്നത് സിപിഎം ആണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ കാലത്തും സഹായങ്ങൾ നൽകിയിട്ടുള്ളത് ബഹുജനങ്ങളാണ്. എല്ലാ പാർട്ടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണം. പാർട്ടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാർട്ടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ വിധ സഹായസഹകരണങ്ങളും നൽകണമെന്ന് മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം അന്തം കമ്മികൾക്ക് ഒരു പൈസ പോലും തരില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പാവങ്ങളുടെ അടുത്തു നിന്നല്ല മറിച്ച് നേതാക്കളിൽ നിന്നും പണം പിരിക്കണം. വികസനത്തിന്റെ പേരിൽ പൊതുഖജനാവിൽ നിന്നും കോടികളാണ് സർക്കാർ മോഷ്ടിക്കുന്നത്. ഇത് മതിയാകാഞ്ഞിട്ടാണോ ജനങ്ങളിൽ നിന്നും പണം പിരിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.

Tags: CPMFund
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies