കശ്മീർ ഫയൽസ് ചവറാണെന്ന് ഡിലൻ മോഹൻ ഗ്രേ; ഇന്ത്യയെ ലജ്ജിപ്പിക്കുമെന്ന് സംവിധായകന്റെ വിവാദ പരാമർശം- kashmir files
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് ചവറാണെന്ന് ഡിലൻ മോഹൻ ഗ്രേ; ഇന്ത്യയെ ലജ്ജിപ്പിക്കുമെന്ന് സംവിധായകന്റെ വിവാദ പരാമർശം- kashmir files

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ്. മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങിയപ്പോഴും ഒരു വിഭാ​ഗം ആൾക്കാർ കടുത്ത വിമർശനവുമായി സിനിമയ്‌ക്കെതിരെ രം​ഗത്ത് വന്നിരുന്നു. വിവാദങ്ങളും ചർച്ചകളും വിട്ടുമാറാതെ നിറഞ്ഞു നിൽക്കുകയാണ് കശ്മീർ ഫയൽസ്. ചിത്രത്തിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഡിലൻ മോഹൻ ഗ്രേ. ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് അയക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സംവിധായകന്റെ പ്രതികരണം.

ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് കശ്മീർ ഫയൽസിനെതിരെ രം​ഗത്ത് വന്നിരുന്നു. സംവിധായകൻ നടത്തിയ പരാമർശം ഏറെ വിവാദമുണ്ടാക്കി. ഓസ്‌കർ നാമനിർദ്ദേശത്തിന് രാജമൗലിയുടെ ആർആർആർ പരിഗണിക്കപ്പെടുമെന്നും കാശ്മീർ ഫയൽസ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്തും വന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങൾ തുടങ്ങി എന്ന് വിവേക് പ്രതികരിച്ചു.

ഇപ്പോൾ സിനിമയ്‍ക്കെതിരെ ഡിലൻ മോഹൻ ഗ്രേയും വന്നതോടെ വിവാദം കനക്കുകയാണ്. സത്യത്തിൽ ഇത് (കശ്മീർ ഫയൽസ്) വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ്. കലാപരമായ ഒന്നും തന്നെ ഇതിലില്ല എന്നും സനിമ ഓസ്കാർ നാമനിർദ്ദേശത്തിന് അയച്ചാൽ ഇന്ത്യയെ ലജ്ജിപ്പിക്കുമെന്നുമാണ് ഡിലൻ മോഹൻ ഗ്രേയുടെ വിവാദ പരാമർശം. കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെയും ജീവിതത്തിന്റെയും നേർക്കാഴ്ചകൾ അവതരിപ്പിച്ച കശ്മീർ ഫയൽസ് വലിയ വിജയമായിരുന്നു. എന്നാൽ ചിത്രം മതമൗലിക വാദികളേയും ഇടത് ലിബറലുകളെയും ചൊടിപ്പിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ മറികടന്ന് സിനിമ സ്വന്തമാക്കിയത് 340 കോടി രൂപയാണ്.

 

 

Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies