'നൻപകൽ നേരത്ത് മയക്കം'; മകന്റെ പകൽ മയക്കം പങ്കുവെച്ച് പിഷാരടി; ക്യൂട്ട് വീഡിയോ- Ramesh Pisharody, Video
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘നൻപകൽ നേരത്ത് മയക്കം’; മകന്റെ പകൽ മയക്കം പങ്കുവെച്ച് പിഷാരടി; ക്യൂട്ട് വീഡിയോ- Ramesh Pisharody, Video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നടനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടി. ട്രോളുകളും വീഡിയോകളും രസകരമായ തലക്കെട്ടോടു കൂടിയുള്ള ചിത്രങ്ങളുമെല്ലാം താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പങ്കുവെയ്‌ക്കുന്ന പോസ്റ്റുകൾക്ക് നടൻ നൽകുന്ന ക്യാപ്ഷനുകൾ തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റും വൈറലാകുകയാണ്.

പിഷാരടി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആരാധകരുടെ പുതിയ ശ്രദ്ധാകേന്ദ്രം. വീഡിയോയിലെ താരമാകട്ടെ അദ്ദേഹത്തിന്റെ മകനും. ഉറക്കം തൂങ്ങി കണ്ണടയുന്ന മകന്റെ വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ പേരാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

വീഡിയോ,

‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് വീഡിയോയ്‌ക്ക് പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ ക്യൂട്ടായ വീഡിയോ നിമിഷങ്ങൾ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. രസകരമായ നിരവധി കമന്റുകളാണ് വീ‍ഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ സഹപ്രവർത്തകരും രസകരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കുഞ്ചാക്കോ ബോബൻ, രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ വീഡിയോയ്‌ക്ക് കമന്റ് രേഖപ്പെടുത്തി. ‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ.. ‘ എന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചപ്പോൾ ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ്‌ ഒക്കെ ഓർമ്മ വരുന്നു‘, എന്ന് വിധു പ്രതാപും പറഞ്ഞു.

 

 

Tags: videoramesh pisharody
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies