വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ; പരിപാടി നടക്കണമെങ്കിൽ നിസ്‌കാരമുറിയും മതപഠനവും അനുവദിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ; പരിപാടി നടക്കണമെങ്കിൽ നിസ്‌കാരമുറിയും മതപഠനവും അനുവദിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:28 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 31 ന് പതിവു പോലെ വിനായക ചതുർത്ഥി ആഘോഷിക്കാൻ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അനുമതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്.

പരിപടി നടക്കണമെങ്കിൽ തങ്ങളുടെ ചില നിബന്ധനകൾ അംഗീകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ടും കർണാടക വഖഫ് ബോർഡ് ചെയർമാനും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് നിസ്‌കരിക്കാനായി പ്രത്യേകം മുറി, മുസ്ലീം മതവിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് പ്രത്യേകം അനുമതി, മതപഠനത്തിന് അനുമതി എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് അത് തുടരാമെന്നും സ്വാതന്ത്ര്യലബ്ദിയ്‌ക്ക് മുൻപ് തന്നെ ആഘോഷങ്ങൾ നടന്നിരുന്നതായും മന്ത്രി ബിസി നാഗേഷ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി.

സ്വാതന്ത്ര്യ സമരത്തിന്റെ ആയുധമായാണ് ഗണേശോത്സവം ഈ രാജ്യത്ത് ആരംഭിച്ചത്. അതിനുമുമ്പ് വീടുകളിൽ ഗണപതിപൂജ നടത്തിയിരുന്നു. ബാലഗംഗാധര തിലകിന്റെ നിർദേശപ്രകാരം സ്‌കൂളുകളിലും ഹോസ്റ്റലുകളിലും പൊതുസ്ഥലങ്ങളിലും ഗണേശോത്സവം ആരംഭിച്ചു. ഒരു സർക്കാരും അധികാരത്തിൽ വന്നതിന് ശേഷമല്ല ഈ രീതി തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ആയുധമായിരുന്ന ഇത്തരം ആചാരങ്ങൾ തലമുറകളായി തുടരുന്നു, അത് നിർത്തേണ്ട കാര്യമില്ല. മതപരമായ ആചാരങ്ങൾക്ക് വേണ്ടി പുതിയ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Tags: Ganesh Chaturthi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies