പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു ; സ്വയം വിവാഹം കഴിച്ച് നടി കനിഷ്‌ക സോണി- Kanishka Soni
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു ; സ്വയം വിവാഹം കഴിച്ച് നടി കനിഷ്‌ക സോണി- Kanishka Soni

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 11:00 pm IST
Facebook
Twitter
WhatsAppTelegram

സ്വയം വിവാഹം കഴിച്ച് നടി കനിഷ്‌ക സോണി. സമൂഹ മാദ്ധ്യമത്തിലൂടെയാണ് താൻ സ്വയം വിവാഹം കഴിച്ച വിവരം കനിഷ്‌ക ആരാധകരെ അറിയിച്ചത്. വിവാഹം എന്നത് ഇന്ത്യൻ സംസ്‌കാരം അനുസരിച്ച് സ്‌നേഹവും സത്യസന്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുന്നു.

നെറ്റിയിൽ സിന്ദൂരവും ‘മംഗലസൂത്ര ‘യും ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ഒരു പുരുഷനെ ആവശ്യമില്ല. എനിക്ക് എന്നോട് മാത്രമെ സ്‌നേഹം ഉള്ളൂ. സ്വയം വിവാഹം കഴിച്ചു. എന്റെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാൽക്കരിച്ചു എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഗുജറാത്തിൽ നിന്നുള്ള വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. വിവാഹം എപ്പോഴും എന്റെ ഒരു സ്വപ്നമായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ ടെലിവിഷൻ പരിപാടികളിൽ ദേവിയെപ്പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഞാൻ എന്റെ പ്രതിച്ഛായയ്‌ക്കാണ് പ്രധാന പരിഗണന നൽകിയത്. അതുകൊണ്ട് ആരെയും താൻ ബുദ്ധിമുട്ടിച്ചില്ല. ഞാൻ എന്നെത്തന്നെ സ്‌നേഹിക്കുന്നു. 90 ശതമാനം സ്ത്രീകളും വിവാഹശേഷം സന്തുഷ്ടരല്ല.എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നും കനിഷ്‌ക കൂട്ടിച്ചേർത്തു.

 

പവിത്ര റിഷ്ത, ദിയ ഔർ ബതി ഹം എന്നീ ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തയായ നടിയാണ് കനിഷ്‌ക സോണി.

 

 

 

Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies