ഹിജാബ് മതി വിദ്യാഭ്യാസം വേണ്ട; കർണാടകയിൽ പഠനം ഉപക്ഷിച്ച് പോയ വിദ്യാർത്ഥിനികളുടെ കണക്കുകൾ ഞെട്ടിക്കുന്നത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് മതി വിദ്യാഭ്യാസം വേണ്ട; കർണാടകയിൽ പഠനം ഉപക്ഷിച്ച് പോയ വിദ്യാർത്ഥിനികളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം പഠനം പാതി വഴിയ്‌ക്ക് ഉപേക്ഷിച്ചു പോകുന്ന വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ.

മംഗലാപുരം സർവ്വകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നാണ് വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ടിസി വാങ്ങി പോകുന്നത്. രണ്ട് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളാണ് ടിസി വാങ്ങിയത്. ഇത് വരെ 16 ശതമാനത്തോളം വിദ്യാർത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ക്ലാസ് മുറികളിൽ ഹിജാബ് നിരോധനമെന്ന ഹൈക്കോടതി വിധി സർവകലാശാല നടപ്പിലാക്കി തുടങ്ങിയതോടെയാണ് പെൺകുട്ടികൾ കൂട്ടത്തോടെ ടി.സി വാങ്ങി പോകാൻ ആരംഭിച്ചത്. ഹിജാബ് ധരിക്കാതെ പഠനം തുടരാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികൾക്ക് ടി.സി നൽകുമെന്ന് മംഗലാപുരം സർവകലാശാല വൈസ് ചാൻസലറായ പ്രൊഫസർ പി എസ് യദപാദിത്യ പ്രഖ്യാപിച്ചിരുന്നു.

202021, 202122 വർഷങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ മംഗലാപുരം യൂണിവേഴ്‌സിറ്റിയിലെ സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടിയ 900 മുസ്ലീം പെൺകുട്ടികളിൽ 145 പേരും ടി.സി നേടി. ഇവരിൽ ചിലർ ഹിജാബ് ധരിക്കാൻ അനുവാദമുള്ള കോളേജുകളിലാണ് ചേർന്നിരിക്കുന്നത്.

ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ടിംഗ്; റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകൾ ; ലഷ്‌കർ തൊയ്ബ, അൽ ബദർ ഭീകരർ പിടിയിൽ; കോപ്പുകൂട്ടിയത് വൻ ഭീകരാക്രമങ്ങൾക്കെന്ന് വിവരം

സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ശതമാനം 34 ആണ് എയ്ഡഡ് കോളേജുകളിൽ ഇത് 8 ശതമാനമാണ്. ദക്ഷിണ കന്നഡയിലെ സർക്കാർ കോളേജുകളിൽ ഡോ. പി ദയാനന്ദ് പൈ-പി സതീഷ പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നടക്കുന്നത്. ഇവിടെ 51 മുസ്ലീം പെൺകുട്ടികളിൽ 35 പേരും ടി.സി വാങ്ങി പഠനം ഉപേക്ഷിച്ചു.

Tags: muslim students
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies