മുഖക്കുരുവുണ്ടോ ഉമിനീർ പരിഹാരം; നടി തമന്ന വരെ പരീക്ഷിച്ചു വിജയിച്ച മാർഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖക്കുരുവുണ്ടോ ഉമിനീർ പരിഹാരം; നടി തമന്ന വരെ പരീക്ഷിച്ചു വിജയിച്ച മാർഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ഏത് പ്രായത്തിലുള്ള ആളായാലും മുഖക്കുരു എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുഖക്കുരു വരുന്നതിനുള്ള കാരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതചര്യകളും മുഖക്കുരുവിന് കാരണമായേക്കാം. മുഖചർമ്മത്തിൽ സെബത്തിന്റെ അമിതമായിട്ടുള്ള ഉൽപ്പാദനം, മുഖത്തെ രോമങ്ങൾ എല്ലാം മുഖക്കുരുവിന് കാരണമായേക്കാം. അംഭഗി എന്ന തോന്നലിൽ മുഖക്കുരു മാറ്റാനായി എത്ര പണം മുടക്കാനും ആളുകൾ തയ്യാറാണ്. വീട്ടുവൈദ്യം മുതൽ അത്യാധുനിക ആശുപത്രികളിലെ ചികിത്സ വരെ മുഖക്കുരു മാറാനായി ചെയ്യുന്നവരുണ്ട്.

എന്നാൽ മുഖക്കുരു ഉമിനീർ ഉപയോഗിച്ച് മാറ്റാം എന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ചില ശാസ്ത്രീയ വശങ്ങളും അവർ നിരത്തുന്നുണ്ട്. 2019 ലെ നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ നടത്തിയ പഠനമനുസരിച്ച് മനുഷ്യ ഉമിനീർ ചർമ്മത്തിലെയും വായിലെയും ചെറിയ മുറിവുകളെ ഉണക്കാൻ സഹായിക്കും. പഠനമനുസരിച്ച്, ഉമിനീരിൽ വേദനസംഹാരിയായ ഒപിയോർഫിൻ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഇനി മുഖക്കുരുവിന് ഉമിനീർ എങ്ങനെ പരിഹാരം തരുമെന്ന് നോക്കാം.

ഇതിനായി നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ വായയിൽ രൂപപ്പെടുന്ന ഉമിനീരാണ് മുഖക്കുരു മാറ്റിയെടുക്കുവാനായി ഉപയോഗിക്കേണ്ടത്. രാവിലെതന്നെ ഉമിനീർ എടുത്ത് മുഖകുരു ഉള്ള ഭാഗത്ത് തേച്ചു നോക്കാവുന്നതാണ്. തുടർച്ചായി ഈ രീതിയിൽ ഉമിനീർ പുരട്ടുന്നതിലൂടെ ഫലം കാണുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രാവിലെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നതിന് മുൻപുള്ള ഉമിനീർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. കാരണം, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ, ആന്റിഫംഗൽ, ആന്റി- ഇൻഫ്ലമേറ്ററി പ്രോപർട്ടീസ് നന്നായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ, എൻസൈംസ് അടങ്ങിയിരികുന്നതിനാൽ തന്നെ ഇത് ചർമ്മപ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം ലഭിക്കാൻ കാരണമാകും.

മുഖത്തെ കുരുവിൽ ഉമിനീര് പുരട്ടുമ്പോൾ ഉമിനീരിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് വിഘടിച്ച് നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. ഇത് നമ്മളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന അണുക്കളുടെ വളർച്ചയെ പതുക്കെയാക്കുകയും ഉമിനീരിയിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം പ്രോട്ടീൻ പുതിയ രക്തകോശങ്ങളുടെ ഉൽപ്പാദനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുഖത്ത് ഉണ്ടാകുന്ന മുറിവുകൾ, കുരുക്കൾ എന്നിവയെല്ലാം തന്നെ പെട്ടെന്ന് മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നു.

ഒരു അഭിമുഖത്തിൽ തെന്നിന്ത്യൻ നടി തമന്ന വരെ മുഖക്കുരുവിന് പരിഹാരം കണ്ടെത്താൻ ഉമിനീർ ഉപയോഗിച്ചിട്ടുണ്ട്ന്ന് പറഞ്ഞിട്ടുണ്ട്

 

Tags: pimples
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies