തൊട്ടാൽ പൊട്ടുന്ന മുഖക്കുരുകൾ, പരീക്ഷണങ്ങൾ ചെയ്ത് മടുത്തോ…; മുഖക്കുരു വരാതിരിക്കാനുള്ള മാർഗങ്ങൾ
മുഖക്കുരു മാറുന്നതിനായി പൊടിക്കൈകൾ പരീക്ഷിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സോഷ്യൽമീഡിയ ഇടങ്ങളിലും മാഗസീനുകളിലുമൊക്കെ മുഖക്കുരു മാറ്റാനുള്ള വഴികൾ അന്വേഷിച്ച് കണ്ടെത്തുകയും അത് പരീക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ, ...