ലാറ്റിൻ അമേരിക്കയിൽ ഗാന്ധി പ്രതിമ; അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാറ്റിൻ അമേരിക്കയിൽ ഗാന്ധി പ്രതിമ; അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 07:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലാറ്റിൻ അമേരിക്കൻ രാജ്യമായ പരാഗ്വെയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.6 ദിവസത്തെ ദക്ഷിണ അമേരിക്ക പര്യടനത്തിന്റെ ആദ്യഘട്ടമായി ജയശങ്കർ ബ്രസീലിലെത്തി. തുടർന്നാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. അദ്ദേഹം പരാഗ്വെയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച ചരിത്രപ്രസിദ്ധമായ കാസ ഡി ലാ ഇൻഡിപെൻഡൻസിയയിൽ സന്ദർശനം നടത്തുകയും ചെയ്തു.രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ് പരാഗ്വെയുടെ സ്വാതന്ത്ര്യ പോരാട്ടം ആരംഭിച്ചത്.

മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ അഭിമാനമുണ്ടെന്ന് ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസുൻസിയോൺ മുൻസിപ്പാലിറ്റിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്ശങ്കർ ആറു ദിന സന്ദർശനം ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അദ്ദേഹം അർജന്റീനയിലും സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Visited the historic Casa de la Independencia, from where Paraguay’s Independence movement started more than two centuries ago.

A fitting testament to our common struggle and our growing relationship. pic.twitter.com/UIZLEuSDnV

— Dr. S. Jaishankar (@DrSJaishankar) August 21, 2022

അർജന്റീന, ബ്രസീൽ, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, ജമൈക്ക, മെക്‌സിക്കോ, പനാമ, പരാഗ്വെ, സുരിനാം, ഉറുഗ്വേ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരെ ഡൽഹിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ പറഞ്ഞു.പകർച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നതിനാണ് മന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.ലാറ്റിൻ അമേരിക്ക സന്ദർശനത്തിന് മുന്നോടിയായി ജയശങ്കർ വെള്ളിയാഴ്ച ഡൽഹിയിൽ ലാറ്റിനമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

Tags: Paraguay
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies