മിന്നും നേട്ടത്തിൽ 'മേപ്പടിയാൻ'; ഉണ്ണി മുകുന്ദൻ ചിത്രം താഷ്ക്കന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്- Meppadiyan, Tashkent Film Festival
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മിന്നും നേട്ടത്തിൽ ‘മേപ്പടിയാൻ’; ഉണ്ണി മുകുന്ദൻ ചിത്രം താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക്- Meppadiyan, Tashkent Film Festival

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ വിജയ ചിത്രമായിരുന്നു മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം പല ഡീ​ഗ്രേഡുകളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തിന് കൈവന്നിരിക്കുന്ന മറ്റൊരു നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മേപ്പടിയാൻ എന്ന കൊച്ചു ചിത്രം ഇടം നേടിയിരിക്കുകയാണ്. ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് മേപ്പടിയാൻ എന്ന ചിത്രം നടൻ നിർമ്മിച്ചത്. ഇതിന് മുമ്പ് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മേപ്പടിയാൻ ഇടം നേടുകയും അം​ഗീകാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സിനിമ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ തേടി മറ്റൊരു നേട്ടവും കൂടി കൈവന്നിരിക്കുന്നത്. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ മേപ്പടിയാൻ പ്രദർശിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരു ചിത്രം ഇന്ത്യ പവലിയനിൽ പ്രദർശിപ്പിക്കുന്നത്.

ഉണ്ണിയുടെ സ്വന്തം നിർമ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ ഒരുങ്ങുന്നതിനിടയിലാണ് ആദ്യ ചിത്രത്തിന് ഈ നേട്ടം കൈവന്നിരിക്കുന്നത്. അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷെഫീഖിന്റെ സന്തോഷം’. ആരാധകർ ഏറെ കാത്തിരിക്കുന്ന താരത്തിന്റെ ചിത്രം അടുത്തിടെ പ്രഖ്യാപിച്ച ‘ബ്രൂസ് ലീ’ ആണ്. തിയേറ്ററുകളിൽ വൻ വിജയം നേടിയ മല്ലു സിംഗിന് ശേഷം ഉണ്ണി-വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ബ്രൂസ് ലീ’ ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ​ഗോകുലം ​ഗോപാലനാണ്. പൂർണ്ണമായും ഒരു ആക്ഷൻ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 50 കോടിയ്‌ക്ക് മുകളിലാണ്.

Tags: Unni Mukundanmeppadiyan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies