എതിരാളികളോട് ഇഞ്ചോടിഞ്ച് പോരാടാൻ ഇവി9; കിയയുടെ ഇലക്ട്രിക് എസ്‍യുവി അവസാനഘട്ട പരീക്ഷണത്തിൽ- Kia EV9 Electric SUV
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എതിരാളികളോട് ഇഞ്ചോടിഞ്ച് പോരാടാൻ ഇവി9; കിയയുടെ ഇലക്ട്രിക് എസ്‍യുവി അവസാനഘട്ട പരീക്ഷണത്തിൽ- Kia EV9 Electric SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 11:28 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ ഇവി9 ഇലക്ട്രിക് എസ്‍യുവി പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നതായി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ. ഇന്ത്യൻ നിരത്തുകളിലെ മറ്റ് വലിയ എസ്‍യുവികളുമായി മത്സരിക്കുന്ന മുൻനിര ഇലക്ട്രിക് എസ്‍യുവി ആയരിക്കും ഇവി9. വാഹനം ഏകദേശം 44 മാസത്തോളമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി പറയുന്നു. കൊറിയയിലെ കിയയുടെ ഗ്ലോബൽ നാമ്യാങ് ആർ ആന്റ് ഡി സെന്ററിൽ ഫോർവീൽ ഡ്രൈവ് സിസ്റ്റത്തിനായി എസ്‍യുവി പരീക്ഷിച്ചു വരികയാണ്. 2023 ആദ്യം തന്നെ വാഹനം നിരത്തിലിറക്കാനാണ് കിയയുടെ ശ്രമം.

കുത്തനെയുള്ള ചരിവുകളിലും പരുക്കൻ റോഡുകളിലുമെല്ലാം വാഹനം ഓടിച്ചു പരീക്ഷണം നടത്തുകയാണ് കമ്പനി. ഉയർന്ന വേഗത, മികച്ച ഡ്രൈവിംഗ് അനുഭവം, ബിൽറ്റ് ക്വാളിറ്റി എന്നിവ പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിൽ ഓട്ടോമൊബിലിറ്റി എൽഎ-യിൽ പ്രദർശിപ്പിച്ച കിയ ഇവി9 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രൊഡക്ഷൻ-സ്‌പെക്ക് ഇവി9. വാഹനത്തിന്റെ പരീക്ഷത്തിനിടെ ചോർന്ന ചിത്രങ്ങളിൽ നിന്ന് ഇത് വ്യക്തമാകും. ഓപ്പോസിറ്റ്‌സ് യുണൈറ്റഡ് എന്ന് കിയ വിശേഷിപ്പിക്കുന്ന ഡിസൈൻ ഫിലോസഫിയാണ് പുതിയ ബ്രാൻഡിലും പിന്തുടരുന്നത്.

കിയ ഇവി6, ഹ്യൂഡായി ലോണിക് 5, ലോണിക് 6 എന്നിവയിൽ ഉപയോഗിക്കുന്ന ഇ-ജിഎംപി അല്ലെങ്കിൽ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവി9. നിലവിലെ മുൻനിര എസ്‍യുവിയായ കിയ ടെല്ലുറൈഡിനേക്കാൾ കൂടുൽ സ്‌പേസ് ഇവി9-ന് ഉണ്ടായിരിക്കും. ഒരു ആന്തരിക ജ്വലന എഞ്ചിൻ വാഹനത്തിന് ലഭിക്കുന്നു. ഇ-ജിഎംപി ഒരു ഇലക്ട്രിക് സ്‌കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോം ആയതിനാൽ മദ്ധ്യത്തിൽ ബാറ്ററികൾ ഉൾക്കൊള്ളുന്ന ഒരു ഫ്‌ളാറ്റ് ബോർഡ് ഉണ്ട്. എഞ്ചിനോ ട്രാൻസ്മിഷനോ ഇന്ധന ടാങ്കോ ഇല്ലാത്തതിനാൽ ഇ-ജിഎംപി പ്ലാറ്റ്‌ഫോം വാനത്തിനുള്ളിൽ കൂടുതൽ ഇടം നൽകുന്നുണ്ട്. ബാറ്ററിയെപ്പറ്റിയോ, വാഹനത്തിന്റെ മറ്റ് പ്രത്യേകതകളോ നിലവിൽ പുറത്തു വന്നിട്ടില്ല.

Tags: kiaElectric SUV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies