'വിനാശകാലേ വിപരീത ബുദ്ധി': വിജയ് ദേവരകൊണ്ടയുടെ അഹങ്കാരം ലൈഗറിന് വിനയാകുന്നുവെന്ന് തിയേറ്റർ ഉടമ; ചിത്രം സാമ്പത്തിക പരാജയത്തിലേക്കെന്ന് റിപ്പോർട്ട്- Theatre owner against Vijay Deverekonda
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വിനാശകാലേ വിപരീത ബുദ്ധി’: വിജയ് ദേവരകൊണ്ടയുടെ അഹങ്കാരം ലൈഗറിന് വിനയാകുന്നുവെന്ന് തിയേറ്റർ ഉടമ; ചിത്രം സാമ്പത്തിക പരാജയത്തിലേക്കെന്ന് റിപ്പോർട്ട്- Theatre owner against Vijay Deverekonda

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശരാശരി ചിത്രം എന്ന അഭിപ്രായം വന്നിട്ടും വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ലൈഗർ’ പരാജയപ്പെടാൻ കാരണം താരത്തിന്റെ അഹങ്കാരമെന്ന് മുംബൈയിലെ തിയേറ്റർ ഉടമ. ബഹിഷ്കരണ ആഹ്വാനങ്ങളെ നിസ്സാരമായി കണ്ടതാണ് താരത്തിനും ചിത്രത്തിനും വിനയായതെന്ന് മുംബൈ ഗെയ്റ്റി ഗ്യാലക്സി ആൻഡ് മറാഠ മന്ദിർ സിനിമ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ബഹിഷ്കരണ ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്നത് മിടുക്കാണ് എന്ന് ധരിക്കരുത്. ജനങ്ങൾ ചിത്രം ഒടിടിയിൽ പോലും കാണാത്ത സ്ഥിതിയുണ്ടാകും. നഷ്ടം നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കുമാണ് സംഭവിക്കുന്നതെന്ന് താരങ്ങൾ മറക്കരുതെന്ന് മനോജ് ദേശായി പറഞ്ഞു.

വിജയ് ദേവരകൊണ്ടയെന്നല്ല, അനക്കോണ്ട എന്നാണ് ഇയാളെ വിളിക്കേണ്ടത്. നാശം അടുക്കുമ്പോൾ ബുദ്ധി വേണ്ടുംവണ്ണം പ്രവർത്തിക്കാതെയാകും. വിജയ് ദേവരകൊണ്ടയ്‌ക്ക് ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നതെന്നും തിയേറ്റർ ഉടമ പറയുന്നു.

ബഹിഷ്കരണ ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ലൈഗർ റിലീസിന് മുൻപ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. താത്പര്യമുള്ളവർ മാത്രം ചിത്രം കണ്ടാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ബഹിഷ്കരണ ആഹ്വാനങ്ങളെ പരിഹാസപൂർവ്വം നേരിട്ട തപ്സി പന്നുവിനും അനുരാഗ് കശ്യപിനും തിയേറ്ററുകളിൽ വമ്പൻ തിരിച്ചടി നേരിട്ടിരുന്നു. ഇരുവരുടെയും ചിത്രം ‘ദൊബാര’ ബോക്സ് ഓഫീസ് ദുരന്തമായി മാറിയിരുന്നു. വിജയ് ദേവര കൊണ്ടയും തപ്സി പന്നുവും അനുരാഗ് കശ്യപും കരൺ ജോഹറും പിന്തുണച്ച ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദയും തിയേറ്ററിൽ തകർന്നടിഞ്ഞിരുന്നു.

Tags: liger
Share
Tweet
SendShare

More News from this section

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies