ഷാഹിദ് കപൂറിന്റെ ബൈക്കുകളുടെ ഗാരേജിലേക്ക് പുതിയ 'കൊമ്പൻ' എത്തും; വരുന്നത് 12 ലക്ഷത്തിന്റെ ഡുക്കാട്ടി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാഹിദ് കപൂറിന്റെ ബൈക്കുകളുടെ ഗാരേജിലേക്ക് പുതിയ ‘കൊമ്പൻ’ എത്തും; വരുന്നത് 12 ലക്ഷത്തിന്റെ ഡുക്കാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 07:58 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ ഡാൻസിംഗ് ഹീറോയ്‌ക്ക് സിനിമയോട് മാത്രമല്ല കമ്പം എന്ന് ആരാധകർക്ക് നല്ലപോലെ അറിയാം. മുന്തിയ ഇനം റേസിംഗ് ബൈക്കുകളോടുള്ള തന്റെ ഭ്രമം നിരവധി ബോളിവുഡ് സിനിമകളിൽ ബൈക്ക് റെയ്‌സർ ആയി വേഷമിടാനുള്ള അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഡസൻ കണക്കിന് ബൈക്കുകളുള്ള തന്റെ ഗാരേജിലേക്ക് 12 ലക്ഷത്തിന്റെ ചുറുചുറുക്കുള്ള ഡുക്കാട്ടിയെ കൂടി എത്തിക്കുകയാണ് ഷാഹിദ്.

പുതിയതായി വാങ്ങിയ ഡുക്കാട്ടിയിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മനോഹരമായ യാത്രകൾ ആസ്വദിക്കൂ എന്ന തലക്കെട്ടോടെ പങ്കു വെച്ച ചിത്രത്തിന് കീഴിൽ നിരവധി കമന്റുകളാണ് ഒഴുകിയെത്തുന്നത്. 12 ലക്ഷം രൂപക്ക് വാങ്ങിയ റേസിംഗ് ചമ്പ്യൻ നികുതി അടവും കഴിഞ്ഞു ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുമ്പോൾ 14 ലക്ഷം രൂപയാകും. മുൻപും താരം ഡുക്കാട്ടിയുടെ സ്‌ക്രബ്‌ളർ 1100 എന്ന ലിമിറ്റഡ് എഡിഷൻ സീരീസിലെ ബൈക്ക് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബൈക്കിന്റെ പിൻ സീറ്റ് ഒഴിച്ചിട്ട് ഇരിക്കുന്ന താരത്തിനോട് എന്നെയും കൂട്ടുമോ നമുക്കൊരുമിച്ച് റൈഡിന് പോകാം എന്ന രസകരമായ കമന്റുകളാണ് നിറയുന്നത്.

Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies