ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 12:23 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി : രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ നൽകേണ്ടിവരുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ , മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചു.

മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത്തിൽ നിശ്ചിത പാതകളിൽ മാത്രമാകണം വാഹനം ഓടിക്കേണ്ടത്. യാത്രയിൽ
നിർബന്ധമായും ഹെൽമറ്റും റിഫ്‌ലക്ടീവ് ജാക്കറ്റും ധരിക്കണം.വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക. ഹെഡ് ഫോൺ, ഇയർ ഫോൺ എന്നിവ പാടില്ല. ഒന്നിലേറെ യാത്രക്കാർ കയറരുത്. ക്രോസിങ്ങുകളിൽ ഉന്തിക്കൊണ്ടു പോകുകയും കാൽനട യാത്രക്കാർക്കു മുൻഗണന നൽകുകയും വേണം.

ഇതിന് പുറമെ ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധമാണെന്നും വാഹനത്തിന് യോജിച്ചവിധം ഹോൺ ഉണ്ടാകണമെന്നും നിർദേശമുണ്ട്. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറയിപ്പ് നൽകുന്നു.

Tags: gulfUAEഅബുദാബി
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies