ഇതാര് 'കുഞ്ചാഗുവേര'യോ; പുതിയ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം; ട്രോളാണോ എന്ന് ആരാധകർ- Nna Thaan Case Kodu, poster, Kunchacko Boban
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇതാര് ‘കുഞ്ചാഗുവേര’യോ; പുതിയ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം; ട്രോളാണോ എന്ന് ആരാധകർ- Nna Thaan Case Kodu, poster, Kunchacko Boban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 07:37 pm IST
FacebookTwitterWhatsAppTelegram

വീണ്ടും വ്യത്യസ്തമായ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം. കുഞ്ചാക്കൊ ബോബനെ ചെഗുവേരയുമായി സാമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തർ പുറത്തിറക്കിയത്. ‘കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്. നീതിയ്‌ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്‌ക്കും. വരിക വരിക കൂട്ടരേ‌, നിങ്ങളുടെ സമീപമുള്ള തിയറ്ററുകളിൽ’ എന്ന കുറിപ്പോടുകൂടി കുഞ്ചാക്കൊ ബോബനാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

‘തിയറ്റുകളിലേക്കുള്ള വഴിയിൽ കുഴികാണും, എന്നാലും വന്നേക്കണേ’ എന്ന കുറിപ്പോടുകൂടിയ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇടത് സൈബർ ഇടങ്ങളിൽ നിന്നും വലിയ തോതിൽ സിനിമയ്‌ക്കെതിരെ ഡീ ​ഗ്രേഡിം​ഗ് ഉയർന്നു. എന്നാൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപ്പറ്റിയ ചിത്രം തിയറ്ററുകളിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ 25 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇതോടെ ചാക്കോച്ചന്റെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിലേയ്‌ക്ക് ‘ന്നാ താൻ കേസ് കൊട്’ ഇടം നേടി. ഓ​ഗസ്റ്റ് 11 നായിരുന്നു സിനിമ റിലീസ് ചെയ്തത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. ഗായത്രി ശങ്കറാണ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

Tags: Nna Thaan Case Koduposterkunchacko boban
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies