മണപ്പുറം ഫിനാൻസിൽ നിന്നും തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു; കൊള്ളസംഘം എത്തിയത് മുഖം മൂടി ധരിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണപ്പുറം ഫിനാൻസിൽ നിന്നും തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു; കൊള്ളസംഘം എത്തിയത് മുഖം മൂടി ധരിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 02:02 pm IST
FacebookTwitterWhatsAppTelegram

ഉദയ്പുർ: ഉദയ്പൂരിലെ പ്രതാപ് നഗറിലുള്ള മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഫീസിൽ നിന്നും 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചു. മുഖം മൂടി ധരിച്ചെത്തിയ കൊള്ള സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കൊള്ള നടത്തുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് വികാസ് കുമാർ ശർമ്മ പറഞ്ഞു.

ഏകദേശം 12 കോടി വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണാഭരണങ്ങളും 10 ലക്ഷം രൂപയുമാണ് അക്രമികൾ കൊള്ളയടിച്ചത്. സംഘമായെത്തിയ അക്രമികൾ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിലാളികളെ തോക്കു ചൂണ്ടി ബന്ദികളാക്കുകയുമാണ് ചെയ്തത്. നഷ്ടപ്പെട്ട സ്വർണഭാരണങ്ങളുടെ മൂല്യ നിർണ്ണയം കൃത്യമല്ല. ശരിയായ കണക്കടുത്താൽ മാത്രമേ എത്ര രൂപയുടെ ആഭരണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാൻ സാധിക്കു. മൊത്തം കണക്കെടുത്താൽ നിലവിൽ പുറത്തുവിട്ട തുകയുടെ മുകളിൽ ആകാമെന്നും സ്ഥാപന അധികൃതർ അറിയിച്ചു.

ജീവനക്കാരെ മോചിപ്പിച്ച ശേഷമാണ് സ്ഥാപനം കൊള്ളയടിക്കപ്പെട്ട വിവവരം പോലീസിനെ അറിയിച്ചത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും പോലീസ് പറഞ്ഞു.

Tags: robbery12 croreMANAPPURAM FINANCE
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies