ഫഡ്‌നാവിസ്-രാജ് താക്കറെ കൂടിക്കാഴ്ച; ഉദ്ധവ് താക്കറെയ്ക്ക് അ​ഗ്നിപരീക്ഷയുടെ നാളുകൾ; ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഉദ്ധവിന് ബാലികേറാ മലയോ?- Raj Thackeray, Devendra Fadnavis, Uddhav Thackeray
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫഡ്‌നാവിസ്-രാജ് താക്കറെ കൂടിക്കാഴ്ച; ഉദ്ധവ് താക്കറെയ്‌ക്ക് അ​ഗ്നിപരീക്ഷയുടെ നാളുകൾ; ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഉദ്ധവിന് ബാലികേറാ മലയോ?- Raj Thackeray, Devendra Fadnavis, Uddhav Thackeray

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മഹാരാഷ്‌ട്രയിലുടനീളം പൊതുജനസമ്പർക്ക പ്രചാരണം ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് രാജ് താക്കറെയുടെ സന്ദർശനം. അതിനാൽ തന്നെ വരും നാളുകൾ ശിവസേന നേതാവും മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്ക് അ​ഗ്നിപരീക്ഷയുടെ നാളുകളെന്ന് അടിവരയിടുന്നതാണ് രാജ് താക്കറെയുടെ സന്ദർശനം.

55 ശിവസേന എംഎൽഎമാരിൽ 40 പേരും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്‌ക്കുന്നതിനാൽ, വരാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും ഉദ്ധവ് താക്കറെയുടെ അഗ്നിപരീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി രാജ് താക്കറെയുടെ സഖ്യം തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഷിൻഡയുടെ നേതൃത്വത്തിലുള്ള ശിവസേനയും എംഎൻഎസും തമ്മിലുള്ള ധാരണയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വലിയ ശക്തിയായി മാറിയേക്കാം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിച്ചുകൊണ്ട് രാജ് താക്കറെ രം​ഗത്തു വന്നിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഉദ്ധവിന്റെ രാഷ്‌ട്രീയ ഭാവിയെപ്പറ്റി ചർച്ചകൾ മുറുകുകയാണ്.

ഏകദേശം 37,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള ബിഎംസി ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയായി കണക്കാക്കപ്പെടുന്നു. സംസ്ഥാനത്ത് എൻസിപി-കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ ശിവസേന മികച്ച ശക്തിയായിരുന്നു. 2017-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല അംഗീകരിക്കാൻ കഴിയാതെ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. അന്ന് 51 സീറ്റുകളുടെ വർദ്ധനയോടെ 82 സീറ്റുകൾ ബിജെപി നേടിയിരുന്നു. കേവല ഭൂരിപക്ഷം 84 സീറ്റാണ്. ചർച്ചകൾക്കൊടുവിൽ മേയർ സ്ഥാനത്തേയ്‌ക്ക് മത്സരിക്കേണ്ടതില്ല എന്ന ബിജെപിയുടെ തീരുമാനത്തിന്റെ ഭാ​ഗമായാണ് ശിവസേനയുടെ അം​ഗങ്ങൾ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി-ഷിൻഡെ കൂട്ടുക്കെട്ടിന് രാജ് താക്കറെയുടെ പക്ഷം കൂടി പിന്തുണ നൽകിയാൽ നിഷ്പ്രയാസം ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കും എന്നുമാത്രമല്ല, ഉദ്ധവിന്റെ രാഷ്‌ട്രീയ ജീവിതത്തിന് വലിയ തിരച്ചടി കൂടെയാകും.

 

Tags: Uddhav ThackerayDevendra FadnavisRAJ THACKERAY
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies