ക്യൂ നിന്നോ, ക്യു 3 റെഡി; പുതിയ ഓഡി Q3 ഇന്ത്യയിൽ; വില നോക്കാം- Audi Q3
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്യൂ നിന്നോ, ക്യു 3 റെഡി; പുതിയ ഓഡി Q3 ഇന്ത്യയിൽ; വില നോക്കാം- Audi Q3

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ ആരാധകർക്ക് മുന്നിൽ ഓഡി Q3 അവതരിപ്പിച്ച് ഓഡി ഇന്ത്യ. രണ്ട് വേരിയന്റുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്-ഷോറൂം വില 44.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെയാണ് ഓഡി Q3 വേരിയന്റുകൾ. നേരത്തെ രണ്ട് ലക്ഷം രൂപയ്‌ക്കായിരുന്നു വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നത്. ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് 2+3 വർഷത്തെ വിപുലീകൃത വാറന്റിയുടെയും 3 വർഷം / 50,000 കിലോമീറ്റർ സമഗ്ര സേവന പാക്കേജിന്റെയും അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. 2022 അവസാനത്തോടെ മാത്രമേ വാഹനത്തിന്റെ ഡെലിവറി നടക്കുകയുള്ളു.

കമ്പനി ലൈനപ്പിലെ Q2, Q5 എസ്‌യുവികൾക്കിടയിലായിരിക്കും ഓഡി Q3യുടെ സ്ഥാനം. ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലോടുകൂടിയ മസ്കുലർ ബോഡി നൽകിയിരിക്കുന്ന പുതിയ ഓഡി Q3-യ്‌ക്ക് Q5-ൽ കാണുന്നത് പോലെയുള്ള ഡിസൈൻ ലഭിക്കുന്നു. വലിയ ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ ബോഡി ലൈനുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗോടുകൂടിയ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, പനോരമിക് ഗ്ലാസ് സൺ റൂഫ്, ആംഗ്യ നിയന്ത്രിത ടെയിൽ ഗേറ്റ്, പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ എന്നിവയും ഓഡി Q3-യുടെ ഭം​ഗി വർദ്ധിപ്പിക്കുന്നു.

ഓഡി Q3 പ്രീമിയം പ്ലസ് വേരിയന്റിന് 45.72 cm (R18) 5 ആം സ്റ്റൈൽ അലോയ് വീലുകൾ, ഒരു ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ഉയർന്ന ഗ്ലോസ് സ്റ്റൈലിംഗ് പാക്കിംഗ്, ഹീറ്റഡ് പവർ ഫോൾഡിംഗ്, ഓട്ടോ ഡിമ്മിംഗ് എക്സ്റ്റീരിയർ മിററുകൾ എന്നിവ ലഭിക്കുന്നു. സ്പോർട് ഡ്രൈവിം​ഗിന് ക്രമീകരിക്കാവുന്ന സീറ്റിംഗ്, ലെതർ കവറിം​ഗ് ഉള്ള 3 സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സ്റ്റോറേജ്, ലഗേജ് കംപാർട്ട്‌മെന്റുകൾ, ഫ്രെയിംലെസ് ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ, 2 സോൺ ക്ലൈമറ്റ് കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ് സഹിതമുള്ള സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സ്പീഡ് ലിമിറ്ററോട് കൂടിയ ക്രൂയിസർ കൺട്രോൾ സിസ്റ്റം എന്നിവയും വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നു.

6 എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ട്രാഫിക് ജാം അസിസ്റ്റ് എന്നിവയും ഓഡി ക്യു 3-യ്‌ക്ക് ലഭിക്കുന്നു. 187 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടിഎഫ്എസ്ഐ ടർബോ പെട്രോൾ എൻജിനാണ് പുതിയ ഔഡി ക്യു 3-യ്‌ക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ മോട്ടോർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലും പവർ നൽകുന്നു. 7.3 സെക്കന്റിൽ 01-00 കിലോമീറ്റർ വേഗതയിൽ വാഹനം കുതിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.

Tags: AudiIndia launch
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies