ആലപ്പുഴ : ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ ആക്രമിച്ചു.ഹരിപ്പാട് ദേവസ്വത്തിന്റെ സ്കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്.
പരുക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ ആനയുടെ ആക്രമണത്തിൽ ഒരു പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.
Comments