latest news - Janam TV

latest news

ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം

ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം

അമരാവതി : ട്രെയിനിൽ തീപിടിത്തം . ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിൻ നിർത്തുകയും ...

നേപ്പാളിൽ വീണ്ടും ഭൂചലനം ; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ ; ആശങ്കയിൽ പ്രദേശവാസികൾ

നേപ്പാളിൽ വീണ്ടും ഭൂചലനം ; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ ; ആശങ്കയിൽ പ്രദേശവാസികൾ

കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും ഭൂചലനം . റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നേപ്പാളിലെ അച്ചാം ജില്ലയിലെ ബബാലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ...

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പോലീസ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് : ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വിദ്യാർത്ഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പാലക്കാട് അലനല്ലൂരിലാണ് സംഭവം. ...

സ്‌കൂൾ വാൻ അപകടത്തിൽപ്പെട്ടു ; വാനിൽ ഉണ്ടായിരുന്നത് 35 ഓളം കുട്ടികൾ

സ്‌കൂൾ വാൻ അപകടത്തിൽപ്പെട്ടു ; വാനിൽ ഉണ്ടായിരുന്നത് 35 ഓളം കുട്ടികൾ

കണ്ണൂർ : സ്‌കൂൾ വാൻ അപകടത്തിൽപ്പെട്ടു. ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവിൽ വച്ച് വാൻ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. വയക്കര സ്‌കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. 35 ...

ലൈക്കുകൾ വാരിക്കൂട്ടിയ കാറിന് മോട്ടോർ വാഹന വകുപ്പിന്റെ ലൈക്കില്ല ; തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ ; 44,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥർ

ലൈക്കുകൾ വാരിക്കൂട്ടിയ കാറിന് മോട്ടോർ വാഹന വകുപ്പിന്റെ ലൈക്കില്ല ; തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ ; 44,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥർ

മലപ്പുറം : സൈലൻസറിൽ നിന്ന് തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ. രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. സമൂഹ മാദ്ധ്യമങ്ങളിൽ ...

നദിയിൽ കുളിക്കാനിറങ്ങി ; നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

നദിയിൽ കുളിക്കാനിറങ്ങി ; നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

ഇടുക്കി : നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന ...

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള പകിസ്താന്റെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് ; പിടിച്ചെടുത്തത് അഞ്ച് കോടിയുടെ ഹെറോയിൻ

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള പകിസ്താന്റെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് ; പിടിച്ചെടുത്തത് അഞ്ച് കോടിയുടെ ഹെറോയിൻ

ചണ്ഡിഗഢ് : പാകിസ്താനിൽ നിന്നുള്ള ഭീകരരുടെ കള്ളക്കടത്ത് പരാജയപ്പെടുത്തി ബിഎസ്എഫ്. അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കുപ്പി ഹെറോയിനും ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് കണ്ടെടുത്തു. പഞ്ചാബിലെ ...

എച്ച്എൻ റിലയൻസ് ആശുപത്രിയിൽ സ്‌ഫോടനം നടത്തും ; മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി

എച്ച്എൻ റിലയൻസ് ആശുപത്രിയിൽ സ്‌ഫോടനം നടത്തും ; മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി

മുംബൈ : പ്രമുഖ വ്യവസായിയും റിലയൻസ് സ്ഥാപകനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. ഇന്ന് ഉച്ചയ്ക്ക് 12.57 ഓടെ യാണ് മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ...

കിഴക്കൻ ലഡാക്കിലെ ചൈനയുടെ നീക്കങ്ങൾ; ഇന്ത്യ എപ്പോഴും സുസജ്ജമെന്ന് വ്യോമസേനാ മേധാവി; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും വി.ആർ ചൗധരി

കിഴക്കൻ ലഡാക്കിലെ ചൈനയുടെ നീക്കങ്ങൾ; ഇന്ത്യ എപ്പോഴും സുസജ്ജമെന്ന് വ്യോമസേനാ മേധാവി; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും വി.ആർ ചൗധരി

ലഡാക്ക് : ചൈനയിൽ നിന്നുളള വെല്ലുവിളികൾ നേരിടാൻ വായുസേന എപ്പോഴും സുസജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി. ലോകത്താകമാനം സമീപ കാലങ്ങളിൽ നടന്ന ...

കേരളത്തിലെ ലിസ മോൾ, ഡൽഹിയിലെ ലിസ മൗസി ; മൊണാലിസയുടെ പാരടി പതിപ്പുകൾ ; വൈറലായി ചിത്രങ്ങൾ

കേരളത്തിലെ ലിസ മോൾ, ഡൽഹിയിലെ ലിസ മൗസി ; മൊണാലിസയുടെ പാരടി പതിപ്പുകൾ ; വൈറലായി ചിത്രങ്ങൾ

ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രങ്ങളിൽ ഒന്ന് മൊണാലിസ. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം വരച്ച ഈ ചിത്രം നിഗുഢതകളുടെ കലവറയാണ്. ഇപ്പോഴും ചിത്രകാരൻ മറച്ചുവച്ച ആ നിഗൂഢത ...

എൻഐഎയ്‌ക്ക് പിന്നാലെ ഓപ്പറേഷൻ മേഘ ചക്രയുമായി സിബിഐ ; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 56 ഇടങ്ങളിൽ കൂട്ടപരിശോധന- CBI raids 56 locations across country

എൻഐഎയ്‌ക്ക് പിന്നാലെ ഓപ്പറേഷൻ മേഘ ചക്രയുമായി സിബിഐ ; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 56 ഇടങ്ങളിൽ കൂട്ടപരിശോധന- CBI raids 56 locations across country

ന്യൂഡൽഹി : ഓപ്പറേഷൻ മേഘ ചക്രയുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 56 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തി ...

ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബെറ് ; പ്രവർത്തകരെ തളർത്താനാവില്ല ; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടാൻ പാർട്ടി ശക്തിപ്പെടുമെന്ന് അണ്ണാമലൈ

ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബെറ് ; പ്രവർത്തകരെ തളർത്താനാവില്ല ; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടാൻ പാർട്ടി ശക്തിപ്പെടുമെന്ന് അണ്ണാമലൈ

ചെന്നൈ : ബിജെപിക്കെതിരെ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പോപ്പുലർ ...

ജലനിരപ്പ് വർദ്ധിച്ചു ; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും ; പെരിയാർ തീരത്ത് ജാഗ്രത ; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ജലനിരപ്പ് വർദ്ധിച്ചു ; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും ; പെരിയാർ തീരത്ത് ജാഗ്രത ; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

എറണാകുളം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 11 മണിക്ക് രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതമാണ് ഉയർത്തുക.സെക്കന്റിൽ ...

ആരാധകർക്ക് മോഹൻലാലിന്റെ ഓണ സമ്മാനം ; മോൺസ്റ്റർ , എലോൺ എന്നീ ചിത്രങ്ങളുടെ പുതിയ പോസ്റ്ററുകൾ പുറത്ത് വിട്ടു-Mohanlal

ആരാധകർക്ക് മോഹൻലാലിന്റെ ഓണ സമ്മാനം ; മോൺസ്റ്റർ , എലോൺ എന്നീ ചിത്രങ്ങളുടെ പുതിയ പോസ്റ്ററുകൾ പുറത്ത് വിട്ടു-Mohanlal

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. തിരുവോണ ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസ നേർന്നു കൊണ്ട് ഒരു സമ്മാനം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ഓണ സമ്മാനമായി മോൺസ്റ്റർ , ...

പ്രളയം തകർത്ത പാകിസ്താനിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു ; ദുരിതത്തിലായത് 3 ദശലക്ഷം ആളുകൾ-Pakistan  Flood

പ്രളയം തകർത്ത പാകിസ്താനിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു ; ദുരിതത്തിലായത് 3 ദശലക്ഷം ആളുകൾ-Pakistan  Flood

ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബോട്ടുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ...

ഇവൻ ഇരിക്കും ഇനി സ്വീകരണ മുറിയിൽ ; കുഞ്ഞൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

ഇവൻ ഇരിക്കും ഇനി സ്വീകരണ മുറിയിൽ ; കുഞ്ഞൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

പാരീസ് : സ്വീകരണ മുറിയ്ക്ക് അനുയോജ്യമായ വലിപ്പത്തലുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തിനൊരുങ്ങുന്നു. ഫോസിലൈസ് ചെയ്ത ഇഗ്വാനോഡോൺ അസ്ഥികൂടത്തിന് 1.3 മീറ്റർ ഉയരവും 3 മീറ്റർ നീളവുമാണ് ഉള്ളത്. ...

നഗര മദ്ധ്യത്തിൽ അഭിഭാഷകയ്‌ക്ക് നേരെ അസഭ്യ വർഷം ; യുവാക്കൾ പിടിയിൽ

നഗര മദ്ധ്യത്തിൽ അഭിഭാഷകയ്‌ക്ക് നേരെ അസഭ്യ വർഷം ; യുവാക്കൾ പിടിയിൽ

തൃശൂർ : സ്ത്രീകൾക്ക് നേരെ അസഭ്യം വർഷം നടത്തിയ യുവാക്കൾ പിടിയിൽ . തൃശ്ശൂർ സ്വരാജ്  ഗ്രൗണ്ടിൽ  വച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം വർഷം നടത്തിയ മൂന്ന് ...

ഗർഭിണി ഭർതൃവീട്ടിൽ ജീവനൊടുക്കി ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഗർഭിണി ഭർതൃവീട്ടിൽ ജീവനൊടുക്കി ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എറണാകുളം : ഗർഭിണി ഭർതൃവീട്ടിൽ ജീവനൊടുക്കി . തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസം ഗർഭിണിയായിരുന്നു അമല . എറണാകുളം പറവൂരിലാണ് സംഭവം ...

നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കി

ഓണാഘോഷവുമായി ബന്ധപ്പെട്ട് തർക്കം ; ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു തൊഴിലാളികൾ

തിരുവനന്തപുരം : ഓണസദ്യ മാലിന്യത്തിൽ എറിഞ്ഞ് പ്രതിഷേധം . ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ...

പടപൊരുതാൻ പടവെട്ടുമായി നിവിൻ പോളി ; തീ പാറും പ്രകടനവുമായി ടീസർ പുറത്തിറങ്ങി -Padavettu

പടപൊരുതാൻ പടവെട്ടുമായി നിവിൻ പോളി ; തീ പാറും പ്രകടനവുമായി ടീസർ പുറത്തിറങ്ങി -Padavettu

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് നിവിൻ പോളിയുടെ പടവെട്ട് . ആരാധകരെ ആകാംക്ഷയിലാക്കി ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ ലിജു ...

ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ; മേഘാലയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്-Meghalaya on high alert over

ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ; മേഘാലയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്-Meghalaya on high alert over

ഷില്ലോങ് : മേഘാലയയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ഡിജിപി. പ്രദേശത്ത് ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ജാഗ്രത ...

കെട്ടിട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി ; തൊണ്ടി സഹിതം പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

കെട്ടിട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി ; തൊണ്ടി സഹിതം പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് അറസ്റ്റിലായത്.എരമല്ലൂർ കെട്ടിടത്തിന് നമ്പർ നൽകാനാണ് ഒരു ലക്ഷം രൂപ കൈക്കൂലി മണിയപ്പൻ ...

പാലക്കാട് ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

പാലക്കാട് ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

പാലക്കാട് : ജില്ലയിലെ ശക്തമായി മഴയിൽ മലമ്പുഴ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.വനത്തിനകത്ത് ഉരുൾപൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് ...

ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു ; പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു ; പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ : ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ ആക്രമിച്ചു.ഹരിപ്പാട് ദേവസ്വത്തിന്റെ സ്‌കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്. പരുക്കേറ്റ പാപ്പാൻ ഗോപനെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist