'യുകെ'യുടെ സ്നേഹമറിഞ്ഞ് ഉണ്ണിമുകുന്ദൻ; മേപ്പടിയാൻ സിനിമയ്ക്ക് ആദരം; എല്ലാ സ്നേഹത്തിനും നന്ദിയെന്ന് താരം- Unni Mukundan, UK, Meppadiyan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘യുകെ’യുടെ സ്നേഹമറിഞ്ഞ് ഉണ്ണിമുകുന്ദൻ; മേപ്പടിയാൻ സിനിമയ്‌ക്ക് ആദരം; എല്ലാ സ്നേഹത്തിനും നന്ദിയെന്ന് താരം- Unni Mukundan, UK, Meppadiyan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 09:08 am IST
FacebookTwitterWhatsAppTelegram

നടൻ ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ. യോർക്ക്‌ഷെയറിൽ നടന്ന ‘കേരളാ പൂരം 2022’-ന്റെ പ്രധാന അതിഥിയായിരുന്നു ഉണ്ണിമുകുന്ദൻ. യുകെയിലെ മലയാളി അസോസിയേഷനായ യുക്മയാണ് നടന് സ്വീകരണം ഒരുക്കിയത്. പരിപാടിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം നടൻ ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചു. തനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിലും ഊഷ്മളതയിലും വിനയവും ബഹുമാനവും പ്രകടിപ്പിക്കുന്നുവെന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായി എത്തി വിജയ ചിത്രമായിരുന്ന മേപ്പടിയാൻ. പരിപാടിയിൽ ചിത്രത്തിന് യുക്മ അം​ഗീകാരവും നൽകി. മേപ്പാടിയാനിലെ എന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരവും സ്നേഹവും എന്നെയും എന്റെ ടീമിനെയും കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച നിലവാരമുള്ള സിനിമ നിങ്ങൾക്ക് സമ്മാനിക്കാനും പ്രേരിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സ്വന്തം നാട്ടിൽ നിന്ന് വിട്ടുമാറി നിൽക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നിലനിർത്തുന്ന മലയാളി സമൂഹത്തെ കാണുമ്പോൾ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഡീ​ഗ്രേഡുകളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മേപ്പടിയാൻ എന്ന കൊച്ചു ചിത്രം ഇടം നേടിയിരിന്നു. കൂടാതെ, ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിലും മേപ്പടിയാൻ ഇടം നേടി. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സിനിമ സ്വന്തമാക്കിയിരുന്നു. അതേസമയം, ഉണ്ണിയുടെ സ്വന്തം നിർമ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം അടുത്തിടെ പ്രഖ്യാപിച്ച ‘ബ്രൂസ് ലീ’ ആണ്. തിയേറ്ററുകളിൽ വൻ വിജയം നേടിയ മല്ലു സിംഗിന് ശേഷം ഉണ്ണി-വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ‘ബ്രൂസ് ലീ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. പൂർണ്ണമായും ഒരു ആക്ഷൻ എന്റർടെനറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ​ഗോകുലം ​ഗോപാലനാണ്.

Tags: Unni MukundanmeppadiyanUK
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies