'നിയമസഭയ്ക്കുള്ളിൽ വ്യാപകമായ മദ്യപാനം': ആം ആദ്മി പാർട്ടി എം എൽ എമാർക്കെതിരെ ഗുരുതര ആരോപണം- BJP against AAP
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിയമസഭയ്‌ക്കുള്ളിൽ വ്യാപകമായ മദ്യപാനം’: ആം ആദ്മി പാർട്ടി എം എൽ എമാർക്കെതിരെ ഗുരുതര ആരോപണം- BJP against AAP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 05:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമസഭയ്‌ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിച്ചിരുന്നതായി ആരോപണം. ബിജെപി എം എൽ എ വിജേന്ദർ ഗുപ്തയാണ് ആരോപണം ഉന്നയിച്ചത്. ഡൽഹി ലെഫ്റ്റ്നൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിക്കുന്നത് താൻ കണ്ടു എന്നാണ് ഗുപ്ത അവകാശപ്പെടുന്നത്.

ഡൽഹി നിയമസഭയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി എം എൽ എ ആവശ്യപ്പെട്ടു. അഴിമതി നടത്തിയ ശേഷം അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയാണ്. ജനശ്രദ്ധ തിരിക്കാൻ രാഷ്‌ട്രീയ വിവാദങ്ങൾ ഉണ്ടാക്കി ആം ആദ്മി പാർട്ടി നേതാക്കൾ നാടകം കളിക്കുകയാണെന്നും ഗുപ്ത ആരോപിച്ചു.

നിയമസഭയിൽ പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ ഡൽഹിയിലുണ്ട്. കുടിവെള്ള ക്ഷാമം, മലിനീകരണം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സഭയിൽ ചർച്ച ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളൊന്നും ചർച്ചയ്‌ക്കെടുക്കാൻ സർക്കാർ തയ്യാറല്ല. മദ്യകുംഭകോണം നടത്തുന്നവർ നിയമസഭയെ മദ്യശാലയാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

Tags: BJPliquorAAPASSEMBLY
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies