ശിവലിംഗത്തിന് മുകളിൽ ബിയർ ഒഴിച്ചു; ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച് യുവാക്കൾ; പ്രതിഷേധം ശക്തമാകുന്നു
റായ്പൂർ: ഛത്തീസ്ഗഡിൽ ശിവലിംഗത്തെ അശുദ്ധമാക്കി യുവാക്കൾ. മൂന്ന് യുവാക്കളാണ് ശിവലിംഗത്തിന് മേൽ ബിയർ ഒഴിച്ചും അരികിലുരുന്ന് മദ്യപിച്ചും അശുദ്ധമാക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...