കീഴടക്കാൻ കിയ; പുതിയ സോണറ്റ് എക്‌സ്-ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു- Kia, Sonet X-Line
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കീഴടക്കാൻ കിയ; പുതിയ സോണറ്റ് എക്‌സ്-ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു- Kia, Sonet X-Line

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 08:47 am IST
Facebook
Twitter
WhatsAppTelegram

കിയയുടെ ജനപ്രിയ മോഡലാണ് സോണറ്റ് സബ്-കോംപാക്റ്റ് എസ്‌യുവി. ഇപ്പോൾ മോഡലിന്റെ പുതിയ വേരിയന്റ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചു. സോണറ്റ് എക്‌സ്-ലൈൻ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ്, സോണറ്റിന്റെ ടോപ്പ്-എന്റ് GTX+ വേരിയന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇതിന് സവിശേഷമായ ഒരു രൂപം നൽകിക്കൊണ്ട് പുതിയ ധാരാളം ഡിസൈനുകളും കമ്പനി നൽകിയിരിക്കുന്നു. കിയ സോണറ്റിന്റെ വില ആരംഭിക്കുന്നത് 13.39 ലക്ഷം(എക്സ്ഷോറൂം) രൂപയിലാണ്.

സെൽറ്റോസ് എക്സ് ലൈനിന് സമാനമായ രീതിയാണ് കിയ സോണറ്റ് എക്സ് ലൈനും പിന്തുടരുന്നത്. നിലവിലുള്ള ടോപ്പ് വേരിയന്റായ സോണറ്റ് ജിടിഎക്സ് പ്ലസിന് മുകളിലാണ് സോണറ്റ് എക്‌സ്-ലൈനിന്റെ സ്ഥാനം. 7DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 1.0 T-GDi പെട്രോൾ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോ ഗിയർബോക്‌സുള്ള 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനാണ് സോണറ്റ് എക്സ് ലൈന് കിയ നൽകിയിരിക്കുന്നത്. 1.0 T-GDi പെട്രോൾ- 7DCT-യ്‌ക്ക് 13,39,000 ലക്ഷം(എക്സ്ഷോറൂം) വിലയും, 1.5 ലിറ്റർ CRDi ഡീസൽ- 6AT-യ്‌ക്ക് 13,99,000 ലക്ഷം(എക്സ്ഷോറൂം) വിലയുമാണ്.

കിയ സോണറ്റ് എക്‌സ് -ലൈനിന് ഒന്നിലധികം ‘എക്സ്ക്ലൂസീവ്’ ഫീച്ചറുകൾ ലഭിക്കുന്നു. മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ പെയിന്റ് ഷേഡാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് പാക്കിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേരിയന്റിനെ വേർതിരിക്കും. കൂടാതെ, സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് ബ്ലാക്ക് ഹൈ ഗ്ലോസ് ഫിനിഷുള്ള 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ്‌കളും ലഭിക്കുന്നു. എക്‌സ്-ലൈനിന് പുറത്ത് ധാരാളം പിയാനോ ബ്ലാക്ക്, ഗ്രാഫൈറ്റ് ആക്‌സന്റുകളും നൽകുന്നു. വാഹനത്തിന്റെ അകത്ത് എക്സ്ക്ലൂസീവ് സ്പ്ലെൻഡിഡ് സേജ് ഡ്യുവൽ ടോൺ ഇന്റീരിയർ ലഭിക്കുന്നു. ഓറഞ്ച് സ്റ്റിച്ചിംഗും എക്‌സ്-ലൈൻ ലോഗോയും ഉള്ള ലെതർ കവറിം​ഗ് ഉള്ള സ്‌പോർട്‌സ് സീറ്റുകളും സമാനമായ തരത്തിലുള്ള ലെതർ കവറിം​ഗ് സ്റ്റിയറിംഗ് വീലും ഇതിന്റെ സവിശേഷതയാണ്.

Tags: kia
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies