എതിരാളികളെ പൊക്കിയെറിഞ്ഞ് തുടയിലെ പൊടിതട്ടി പവൻ കല്ല്യാൺ; 'പവർ സ്റ്റാർ' തന്നെയെന്ന് ആരാധകർ; 'ഹരിഹര വീരമല്ലു' ഗ്ലിംപ്സ് വീ‍ഡിയോ- Pawan Kalyan, Hari Hara Veera Mallu, glimpse
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എതിരാളികളെ പൊക്കിയെറിഞ്ഞ് തുടയിലെ പൊടിതട്ടി പവൻ കല്ല്യാൺ; ‘പവർ സ്റ്റാർ’ തന്നെയെന്ന് ആരാധകർ; ‘ഹരിഹര വീരമല്ലു’ ഗ്ലിംപ്സ് വീ‍ഡിയോ- Pawan Kalyan, Hari Hara Veera Mallu, glimpse

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 11:11 am IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് പവൻ കല്ല്യാൺ. ആരാധകർ ‘പവർ സ്റ്റാർ’ എന്നു വിശേഷിപ്പിക്കുന്ന പവൻ കല്ല്യാൺ തന്റെ 54-ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്(സെപ്റ്റംബർ 2). താരത്തിന്റെ ജന്മദിനം ആഘോഷമാക്കാൻ പവൻ കല്ല്യാൺ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഹരിഹര വീരമല്ലു’വിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഗ്ലിംപ്സ് വീ‍ഡിയോ പുറത്തുവിട്ടു. ആക്ഷൻ രം​ഗങ്ങളടങ്ങിയ ഗ്ലിംപ്സ് വീ‍ഡിയോ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു ഗുസ്തി മത്സരത്തിൽ എതിരാളികളെ പരാജയപ്പെടുത്തി തന്റെ തുടയിൽ അടിച്ച് വിജയം ആഘോഷിച്ച് രാജകീയമായി നടന്നു പോകുന്ന നായകനെയാണ് ഗ്ലിംപ്സ് വീ‍ഡിയോയിൽ കാണാൻ സാധിക്കുന്നത്. മുഗൾ ഭരണകാലത്തെ ധീരയോദ്ധാവിന്റെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീറാം വേണുവാണ്. തുറമുഖ പശ്ചാത്തലത്തിലുള്ള ഈ പിരിഡ് ഡ്രാമ 150 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിധി അഗർവാളാണ് ചിത്രത്തിലെ നായിക.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഹരിഹര വീരമല്ലുവിന്റെ കഥ നടക്കുന്നത്. റാംലക്ഷ്മൺ, ശ്യാം കൗഷൽ, ദിലീപ് സുബ്ബരായൻ എന്നിവരാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്‌സ് നിർവ്വഹിക്കുന്നത് ഹോളിവുഡിൽ നിന്നുള്ള ബെൻ ലോക്ക് ആണ്. ഛായാ​ഗ്രഹണം-ജ്ഞാനശേഖർ, സം​ഗീതം-എംഎം.കീരവാണി. ഈ വർഷം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് മെ​ഗാ സൂര്യ പ്രൊഡക്ഷന്റെ ബാനറിൽ എഎം.രത്‍നമാണ്.

Tags: Pawan Kalyan
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies