കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഐഎൻഎസ് വിക്രാന്ത് ; ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഐഎൻഎസ് വിക്രാന്ത് ; ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 12:07 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:ഐഎൻഎസ് വിക്രാന്ത് എന്ന രാജ്യത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായ വിമാനവാഹിനിക്കപ്പൽ ഉള്ള രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയെ എത്തിക്കുന്ന നേട്ടം കൈവരിക്കുന്നതിന് കാരണമായ ഓരോരുത്തർക്കും പ്രത്യേകമായി പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്ന ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്,യുകെ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും സ്ഥാനം പിടിച്ചത്.

ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിച്ചിരിക്കുന്ന ഉരുക്ക് ഇന്ത്യയിൽ നിർമ്മിച്ചതാണ്.ഇതിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ കൊച്ചി മുതൽ കാശി വരെ നീളമുള്ളതാണ്. രണ്ട് ഫുഡ്‌ബോൾ ഗ്രൗണ്ടിന് തുല്യമാണ് ഐഎൻഎസ് വിക്രാന്ത്. 5,000 വീടുകൾ പ്രകാശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള വൈദ്യുതിയാണ് വിമാനവാഹിനി കപ്പൽ ഉൽപാദിപ്പിക്കുന്നത്.

ഐഎൻഎസ് വിക്രാന്ത് കേവലമൊരു യുദ്ധകപ്പൽ മാത്രമല്ലെന്നും മറിച്ച് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 20,000 കോടി രൂപ മുതൽ മുടക്കിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ഇൻഡോ-പസഫിക്കിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഐഎൻഎസ് വിക്രാന്തിന് കഴിയും. ഐഎൻഎസ് വിക്രാന്തിൽ വിമാന ലാൻഡിംഗ് പരീക്ഷണങ്ങൾ നവംബറിൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മിഗ്-29കെ ജെറ്റുകളാകും ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക.

Tags: cochin shipyardins vikrath
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies