ഒറിജിനിലിനെ തിരിച്ചറിയാൻ കഴിയാത്ത ഡ്യൂപ്ലിക്കേറ്റ് ; ഗിന്നസ് പക്രുവിന് ആരാധകന്റെ ഓണസമ്മാനം മെഴുക് പ്രതിമ-Guinness Pakru
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറിജിനിലിനെ തിരിച്ചറിയാൻ കഴിയാത്ത ഡ്യൂപ്ലിക്കേറ്റ് ; ഗിന്നസ് പക്രുവിന് ആരാധകന്റെ ഓണസമ്മാനം മെഴുക് പ്രതിമ-Guinness Pakru

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങൾക്ക് പൊതുവേ ആരാധകർ ഏറെയാണ്. തങ്ങളുടെ ഇഷ്ട താരങ്ങൾക്കായി ആരാധകർ ക്ഷേത്രം പണിതതും, പാലഭിഷേകം നടത്തിയതും എല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഇഷ്ടതാരത്തിന്റെ മെഴുക് പ്രതിമ തയ്യാറാക്കി ശ്രദ്ധ നേടുകയാണ് ഒരു ചെറുപ്പക്കാരൻ. മലയാളികളുടെ ഇഷ്ടതാരം ഗിന്നസ് പക്രുവിന്റെ പ്രതിമയാണ് ചെറുപ്പക്കാരനായ ശില്പി ഹരികുമാർ നിർമ്മിച്ചിരിക്കുന്നത്.

അജയ് കുമാർ എന്ന ഗിന്നസ് പക്രു മലയാളികളുടെ ഇഷ്ട താരമാണ്. പൊക്കമല്ല പൊക്കമല്ല കഴിവാണ് വലുതെന്ന് ഓരോദിനവും ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്.നിലവിൽ ഹരികുമാർ നിർമ്മിച്ചിരിക്കുന്ന മെഴുക് പ്രതിമ കണ്ട് ഗിന്നസ് പക്രു തന്നെ അതിശയിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഒർജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കാഴ്ചക്കാർക്ക് തിരിച്ചറിയാൻ അൽപ്പം പ്രയാസമാണ്.

ഗിന്നസ് പക്രുവാണോന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രതിമയാണ് ഹരി നിർമ്മിച്ചിരിക്കുന്നത്. കോട്ടയം പ്രസ്‌ക്ലബ്ബിൽ വച്ചാണ് പ്രതിമയുടെ അനാച്ഛാദനം നടന്നത്. അതേസമയം ഓണനാളിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണ സമ്മാനമാണ് പ്രതിമ എന്ന് ഗിന്നസ് പക്രു പറഞ്ഞു.
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിത്. പ്രതിമ നിർമ്മിക്കുന്നതിന് മെഴുകും ഡ്രസ്സും കുറച്ചുമതി എന്നാൽ യുവാവിന്റെ ആ സൂക്ഷമത അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: entertainment
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies